Celebrities

പൃഥ്വിരാജിന്റെ സൗന്ദര്യത്തെ പുകഴ്ത്തി സോഷ്യൽ മീഡിയ, താരം അവാർഡ് വാങ്ങാൻ എത്തിയ ലുക്ക് കണ്ടോ.?

ആടുജീവിതം എന്ന സിനിമ പൃഥ്വിരാജിന് നേടിക്കൊടുത്തത് മികച്ച നടൻ എന്നുള്ള ഒരു ബഹുമതി ആണ് സംസ്ഥാന അവാർഡ് വാങ്ങുവാനായി പൃഥ്വിരാജ് കഴിഞ്ഞദിവസം എത്തിയത് വലിയ വാർത്തയായി മാറിയിരുന്നു ഇതുവരെ പല വിമർശനങ്ങളും കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് തനി നാടൻ ലുക്കിൽ പൃഥ്വിരാജിന്റെ എൻട്രി, വൈറ്റ് ജുബയും മുണ്ടുമണിഞ്ഞ് കിടിലൻ ലുക്കിലാണ് പൃഥ്വിരാജ് എത്തിയത് സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് പൃഥ്വിരാജിന്റെ ഈ പുതിയ ലുക്കിനെ കുറിച്ചുള്ള ചിത്രങ്ങളാണ്

നിങ്ങൾ ഇത് എന്തൊരു ലുക്കാണ് രാജുവേട്ടാ നമുക്കൊരു രാജുവേട്ടൻ അല്ലേ ഉള്ളൂ അതും ഇത്രയും ലുക്കുള്ള ഒരു രാജുവേട്ടൻ ഇങ്ങനെ പോവുകയാണ് താരത്തിന്റെ കമന്റ് ബോക്സിൽ നിറയെ പഴയ കിടിലൻ ലുക്കിൽ താരം തിരിച്ചുവന്നു എന്നാണ് ഇപ്പോൾ പലരും പറയുന്നത്. ഈ ലുക്കിൽ ഒരു സിനിമ ചെയ്താൽ അത് അടിപൊളിയായിരിക്കും ഈ ലുക്ക് തന്നെയാണ് നല്ലത് എന്ന് തുടങ്ങി നിരവധി ആളുകളാണ് പൃഥ്വിരാജിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത് ശ്യാം ഫോട്ടോഗ്രാഫി ആയിരുന്നു താരത്തിന്റെ ചിത്രങ്ങൾ എല്ലാം പകർത്തിയത് ചിത്രങ്ങളും വീഡിയോകളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

ഇൻഡസ്ട്രി ഹീറ്റ് മേക്കർ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് എന്തൊരു ക്യൂട്ട് ലുക്കിലാണ് രാജുവേട്ടൻ എത്തിയിരിക്കുന്നത് എന്നും പലരും ചോദിക്കുന്നുണ്ട് തമ്പുരാൻ എന്ന ചിത്രത്തിന്റെ വിമർശനം വലിയതോതിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള കിടിലൻ ലുക്കിൽ താരത്തിന്റെ എൻട്രി ഇത് ആരാധകരെല്ലാവരും ഏറ്റെടുക്കുകയും ചെയ്തു.