മലയാള സീരിയൽ പ്രേക്ഷകർക്കാ വളരെ സുപരിചിതയായ താരമാണ് മൃദുല വിജയ്. പൂക്കാലം വരവായി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു താരം തന്നെയാണ് മൃദുല വിജയ്. തുടർന്ന് സീരിയൽ താരമായ യുഎ താരം വിവാഹം കഴിക്കുകയാണ് ചെയ്തത് അതിനുശേഷം വളരെ സന്തോഷകരമായ രീതിയിലാണ് താരം മുൻപോട്ട് പോകുന്നത്. താരത്തിന്റെ സഹോദരി ഇഷ്ടപ്പെട്ട ഒരാൾക്കൊപ്പം വീട്ടിൽ നിന്നും ഇറങ്ങി പോയിരുന്നു ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്
രാവിലെ ഉണർന്നപ്പോഴാണ് അറിയുന്നത് അനുജത്തി വീട്ടിൽ നിന്നും പോയി എന്ന് അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് ഞാൻ എനിക്ക് അന്നത്തെ ദിവസം തന്നെ ഷൂട്ടിന് പോകണം ആറു മണിയാകുമ്പോൾ എന്റെ വണ്ടി വരും അവൾ പോയി എന്നതുകൊണ്ട് ഞാനത് നിർത്താൻ ഉദ്ദേശിക്കുകയും ചെയ്തില്ല ഞാൻ ഉടനെ തന്നെ ഷൂട്ടിന് പോകാൻ തീരുമാനിച്ചു എന്നാൽ ഞാൻ ഷൂട്ടിങ്ങിൽ അവിടെ എത്തിയ സമയം മുതൽ പലരുടെയും മുഖത്ത് പലതരത്തിലുള്ള ഭാവങ്ങൾ കണ്ടിരുന്നു അപ്പോൾ തന്നെ കല്യാണമോ മറ്റോ കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി. കാരണം വീഡിയോ നോക്കിയിട്ട് എല്ലാവരും എന്നെ നോക്കുന്നുണ്ട്
മുഖത്ത് നോക്കി അപമാനിച്ചിട്ടുള്ള വരുണ്ട് ആഹാ അനിയത്തി പോയി എന്നൊക്കെ കേട്ടല്ലോ എന്ന് കുറെ ആളുകളുടെ മുൻപിൽ വെച്ച് പറഞ്ഞിട്ടുള്ള ആളുകളുണ്ട്. എന്റെ അനുജത്തി ഇറങ്ങിപ്പോയതിനു ഞാൻ എന്തു പിഴച്ചു എന്ന പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട് പിന്നെ എന്റെ ഭർത്താവ് എന്നെ മനസ്സിലാക്കുന്ന എന്റെ ഏതു സാഹചര്യത്തിലും കൂടെ നിൽക്കുന്ന ഒരാൾ ആയതുകൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്