Celebrities

അപ്പൻ കൂടെയുള്ളപ്പോൾ അവളുടെ വർത്തമാനം കേട്ടോ.? കൃഷ്ണകുമാറിന്റെ മകൾക്ക് ഇതിലും തരം താഴാൻ കഴിയും, ദിയയ്ക്കെതിരെ വിമർശന പെരുമഴ കാരണം ഇത്

കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ് ദിയ കൃഷ്ണ കൃഷ്ണകുമാറിന്റെ മകൾ എന്നതിലുപരി വളരെയധികം ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരു താരം കൂടിയാണ് ദിയകൃഷ്ണ. താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ വേഗമാണ് ആളുകൾ ഏറ്റെടുക്കാറുള്ളത് അടുത്തകാലത്താണ് താരം ഗർഭിണിയാണ് എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത് അതിനുശേഷം താരത്തിന്റെ ഓരോ വീഡിയോസിനും വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ എന്ന് പറയുന്നതാണ് സത്യം

ഇപ്പോൾ അച്ഛനും ഭർത്താവിനും ഒപ്പം ഒരു പരിപാടിയിൽ വന്ന താരത്തിന്റെ ഒരു ഡയലോഗ് ആണ് വിവാദമായി മാറിയിരിക്കുന്നത് സോഷ്യൽ മീഡിയയിൽ പൊതുവേ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തി കൂടിയാണ് ദിയ എന്റെ ഗർഭത്തിന് കാരണം എന്റെ ഭർത്താവാണ് എന്നും അതിന്റെ ഉത്തരവാദി ഭർത്താവാണ് എന്നും അച്ഛന്റെ മുൻപിൽ വെച്ച് ദിയ പറയുന്ന ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത് ഇന്ത്യൻ സിനിമ ഗാലറിയാണ് ഈ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് ഇപ്പോൾ ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ആണ് ശ്രദ്ധ നേടുന്നത്.

കമന്റുകൾ ഇങ്ങനെ

  • ഈ പെണ്ണ് പബ്ലിക്കിന്റെ മുൻപിൽ എന്തും വിളിച്ചു പറയും വിവരമില്ല വലിയ ക്രെഡിറ്റ് ആണെന്നാണ് വിചാരം
  • കൃഷ്ണകുമാറിന്റെ മോൾക്ക് ഇതിലും തരം താഴാൻ കഴിയും.
  • അപ്പൻ കൂടെയുള്ളപ്പോൾ അവളുടെ സംസാരം കേട്ടോ.
  • ചാണകം തന്നെയാണ് തിന്നുന്നത് എന്ന് മനസ്സിലായി സംസ്കാരം ഇല്ലാത്ത ടീം
  • സ്വന്തം തന്തയുടെ മുൻപിൽ വച്ച് തന്നെ പറയാൻ പറ്റിയ വാചകം
  • അവളെ കെട്ടിയോൻ ഒരു മരകിഴങ്ങ് തന്നെ എന്തിനാടാ നീ ഇങ്ങനെ ജീവിക്കുന്നത് ഇവൾ ഇവനെ നാട്ടുകാരുടെ മുന്നിൽ ഒരു കോമാളിയെ പോലെയാണ് പ്രദർശിപ്പിക്കുന്നത്
  • സംസ്കാരമില്ലാത്ത കുടുംബം
  • എങ്ങനെ പോവുകയാണ് കമന്റുകൾ നിരവധി ആളുകളാണ് വിമർശനാത്മകമായ തരത്തിലുള്ള കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്