മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി ആയിട്ടുള്ള ഒരു നടിയാണ് മഞ്ജുവാര്യർ വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തിട്ടുണ്ട് വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ചാണ് ആദ്യവട്ടം സിനിമകളിൽ നിന്നും മഞ്ജുവാര്യർ അവധി പറഞ്ഞത് പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജുവാര്യർ ഒരു തിരിച്ചുവരവ് നടത്തിയത് തിരിച്ചുവരവും വലിയ വിജയമായി മാറുകയും ചെയ്തു. ഇപ്പോൾ ജീവിതത്തിൽ വളരെ സന്തോഷകരമായ രീതിയിൽ ജീവിക്കുന്ന മഞ്ജു വാര്യർ സിനിമയിലും സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്.
രമേശ് പിഷാരടി കുഞ്ചാക്കോ ബോബൻ തുടങ്ങിയവരാണ് മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കൾ ഇവർക്കൊപ്പം ആണ് പലപ്പോഴും യാത്രകളിലേക്ക് ഒക്കെ മഞ്ജു പോകാറുള്ളത് ഇപ്പോൾ അങ്ങനെയുള്ള പ്ലാനിങ്കളെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവാര്യർ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് യാത്രകൾ പ്ലാൻ ചെയ്യുന്നത് ചാക്കോച്ചനും പ്രിയയും ആണ് അവരാണ് ആദ്യം ഇറ്റലിയിൽ പോകാം എന്ന തീരുമാനിക്കുന്നത് ഞാനും വരാം എന്നാൽ ഞാനും വരാം എന്ന രീതിയിൽ കൂടെ കൂടിയവരാണ് ബാക്കിയുള്ളവരൊക്കെ
വിദേശത്ത് ഞങ്ങൾക്ക് ഒരു ഷോയുണ്ടായിരുന്നു എന്താണെങ്കിലും ആ ഷോയ്ക്ക് പോകുമ്പോൾ അവിടെ കൂടി പോകാം എന്ന് ഒരു തീരുമാനത്തിലെത്തുകയായിരുന്നു പിന്നീട് ഒരു യാത്രയുടെ മോഡിലേക്ക് മാറി. ഞങ്ങൾ ദുബായിൽ എത്തിയതിന് ശേഷമാണ് ഇറ്റലിക്ക് പോകുന്നത് വളരെ രസകരമായ ഒരു യാത്രയായിരുന്നു അത് യാത്രകൾ കൂടുതലും പ്ലാൻ ചെയ്യാറുള്ളത് ചാക്കോച്ചനും പ്രിയയുമാണ് എന്നാണ് താരം വ്യക്തമാക്കുന്ന