മലയാളികൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങളൊക്കെ രേണു നേരിടുകയും ചെയ്യുന്നുണ്ട് പലപ്പോഴും ഫോട്ടോഷൂട്ടുകളും മറ്റും നടത്തുന്നതിനാണ് താരത്തിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടതായി വരുന്നത് ഈ വിമർശനങ്ങൾക്ക് ഒക്കെ ഇപ്പോൾ കുറിക്ക് കൊള്ളുന്ന മറുപടിയാണ് താരം നൽകുന്നത് ഒരുകാലത്ത് വളരെയധികം ഇവരെ സഹായിച്ച വ്യക്തിയായിരുന്നു ലക്ഷ്മി നക്ഷത്ര ഇതിന്റെ പേരിൽ വലിയ വിമർശനം ലക്ഷ്മി കേൾക്കേണ്ടതായി വന്നിട്ടുണ്ട് സുധിയുടെ മരണപ്പെട്ട ഷർട്ട് കൊണ്ടുപോയി ദുബായിൽ നിന്നും ഉണ്ടാക്കിക്കൊണ്ട് തിരികെ വന്നതൊക്കെ വലിയ വാർത്തയായി മാറിയിട്ടുണ്ടായിരുന്നു
സോഷ്യൽ മീഡിയയിൽ സുധിയുടെ കുടുംബത്തെ വിറ്റ് പണം ഉണ്ടാക്കുകയാണ് ലക്ഷ്മി നക്ഷത്ര എന്ന പേരിൽ ആയിരുന്നു ഏറ്റവും കൂടുതൽ വിമർശനങ്ങൾ താരത്തിനെതിരെ ഉയർന്നുവന്നിരുന്നത് അത്തരം വിമർശനങ്ങളെ ഒന്നും തന്നെ ലക്ഷ്മിയും കാര്യമാക്കിയിരുന്നില്ല തന്നെയും കുടുംബത്തെയും ലക്ഷ്മി സഹായിക്കുന്നുണ്ട് എന്നും എല്ലാ മാസവും തങ്ങൾക്ക് ആവശ്യമുള്ള തുക ലക്ഷ്മി നൽകുന്നുണ്ട് എന്നും പറഞ്ഞുകൊണ്ട് രംഗത്ത് വന്നത് കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി തന്നെയായിരുന്നു. ഇപ്പോൾ രേണു സുധിയെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിക്കുമ്പോൾ ലക്ഷ്മി നക്ഷത്രം പറയുന്ന മറുപടികളാണ് ശ്രദ്ധ നേടുന്നത്
അവരുടെ ജീവിതം അവരുടെ റൂൾസ് അത് അവരെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ. നമ്മൾ അതിനെക്കുറിച്ച് പറയേണ്ട കാര്യമുണ്ടോ അവരെ അവരുടെ രീതിയിൽ വിടുക നമ്മൾ ഇക്കാര്യത്തെക്കുറിച്ച് അവരോട് ചോദിക്കാൻ ചെന്നാൽ നിങ്ങൾ ആരാണ് എന്ന് അവര് ചോദിക്കും . അതുകൊണ്ടുതന്നെ അങ്ങനെ നമ്മൾ ചോദിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത് എന്നാൽ ഇതിന് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തുന്നതാ അപ്പോൾ ചേച്ചിയുടെ രേണു അങ്ങനെ പറഞ്ഞു അല്ലേ എന്നാണ് ഒരാൾ കമന്റ് ചെയ്ത് ചോദിച്ചിരിക്കുന്നത്