കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം നേടി വിൻസിയുടെ പരാതിയെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയതോതിൽ തന്നെ ഷൈനിനെ കുറിച്ചുള്ള വാർത്തകൾ എല്ലാം തന്നെ വലിയ തോതിൽ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ താരത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തുന്നത് താരത്തിന്റെ മുൻ കാമുകി കൂടിയായ തനുജയാണ് വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് തന്റെ instagram ലൈവിലൂടെയാണ് ആരാധകർക്ക് മുൻപിലേക്ക് ഷൈനിനെ കുറിച്ച് പറഞ്ഞുകൊണ്ട് താരം എത്തുന്നത്
എനിക്കും കുറച്ചു കാര്യങ്ങൾ പറയാനുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് താരം എത്തുന്നത് വളരെ വ്യക്തമായി തന്നെ നടനെക്കുറിച്ച് താരം സംസാരിക്കുകയും ചെയ്യുന്നുണ്ട് പലരും ഈ കാര്യത്തെക്കുറിച്ച് എനിക്ക് മെസ്സേജ് അയച്ചു അതുകൊണ്ട് കൂടിയാണ് ഇതിനെക്കുറിച്ച് സംസാരിക്കാം എന്ന് കരുതിയത് ഇനിയും ഇതിനെക്കുറിച്ച് എന്റെ ഭാഗത്തുനിന്നും സംസാരം ഉണ്ടായില്ലെങ്കിൽ അത് ശരിയാവില്ല എന്നുകൂടി തോന്നി. അതുകൊണ്ടാണ് സംസാരിക്കാൻ എന്ന് വിചാരിച്ചത് പല അഭിമുഖങ്ങളും നിങ്ങൾ എടുത്തു നോക്കിയാൽ നിങ്ങൾക്ക് അറിയാൻ സാധിക്കും. ഞാൻ ഒരുപാട് പല കാര്യങ്ങളിലും കണ്ട്രോൾ ചെയ്തിട്ടുണ്ടായിരുന്നു
അതൊക്കെ ആള് കേൾക്കുന്നത് ആണ് എനിക്ക് തോന്നിയിട്ടും ഉള്ളത് പല കാര്യങ്ങളും ഞാൻ പറയുമ്പോൾ അതുപോലെ ഷൈൻ ചെയ്യുമായിരുന്നു വേണമെങ്കിൽ നിങ്ങൾക്ക് അഭിമുഖങ്ങൾ എടുത്ത് നോക്കാവുന്നതാണ് ഒരുപാട് അഡ്ജസ്റ്റ് ചെയ്യാൻ ഞാനും നോക്കിയിട്ടുണ്ട് ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് പല കാര്യങ്ങളും ഞാൻ പറഞ്ഞു കൊടുക്കുമായിരുന്നു അതൊക്കെ ആള് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിയത്