മലയാളികൾക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു ഗായികയാണ് സുജാത ചിത്ര സുജാത യേശുദാസ് ഇവർ മൂന്നുപേരും മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണെന്ന് പറയുന്നതാണ് സത്യം അത്രത്തോളം ആരാധകരെയാണ് ഇരുവരും സ്വന്തമാക്കിയിട്ടുള്ളത് സുജാതയുടെ മകൾ ശ്വേതയും അമ്മയെപ്പോലെ തന്നെ പാട്ടിലേക്കാണ് എത്തിയിരിക്കുന്നത് ഇപ്പോൾ നടി പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ ചില വിശേഷങ്ങൾ തുറന്നു പറയുകയാണ് സുജാതയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യുന്നു ഇഷ്ടപ്പെട്ട ഐസ്ക്രീം ഫ്ലേവർ ഏതാണ് എന്ന പേളിയുടെ ചോദ്യത്തിനാണ് വളരെ രസകരമായ രീതിയിലുള്ള ഒരു മറുപടി സുജാത നൽകുന്നത്
അത് വാനിലയാണ് ഞാൻ വാനിലയൊക്കെ കഴിക്കുന്ന കൂട്ടത്തിൽ ആണ് ഞാൻ നേരത്തെ ഐസ്ക്രീം ഒന്നും കഴിക്കുമായിരുന്നില്ല കാരണം ഞാൻ ദാസേട്ടൻ സ്കൂളിലാണ് പഠിച്ചത് അദ്ദേഹം എരിവ് പുളി ഐസ്ക്രീം അങ്ങനെ ഒന്നും കഴിക്കില്ല അത്രയ്ക്ക് ഡെഡിക്കേറ്റവായി ആണ് സിനിമയെയും പാട്ടിനെയും ഒക്കെ നോക്കിക്കാണുന്നത് ഞാനും അങ്ങനെ തന്നെയായിരുന്നു എന്നാൽ മുത്തശ്ശി ആയതിനുശേഷം ഞാൻ ഏകദേശം എല്ലാ ദിവസവും ഐസ്ക്രീം കഴിക്കാറുണ്ട് ഇപ്പോൾ ഞാൻ അത്രത്തോളം ഡെഡിക്കേഷൻ കാണിക്കുന്നില്ല എന്ന് തോന്നാറുണ്ട്
എന്നാൽ ഞാൻ ഐസ്ക്രീം ഒക്കെ കഴിക്കാറുണ്ട് എന്നാണ് ശ്വേത പറയുന്നത് വളരെ പെട്ടെന്ന് തന്നെ ഇരുവരുടെയും ഈ അഭിമുഖം ശ്രദ്ധ നേടുകയും ചെയ്തു ഇതിനു മുൻപും ഒരു അഭിമുഖത്തിൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് സുജാത പറഞ്ഞിട്ടുണ്ട് കൊച്ചുമകൾ ഉണ്ടായതിനുശേഷം ആണ് ഐസ്ക്രീം ഒക്കെ കഴിക്കാൻ തുടങ്ങിയത് എന്നും അതിനു മുൻപ് ദാസേട്ടൻ പറഞ്ഞു തന്നിട്ടുള്ള ഡയറ്റ് ആയിരുന്നു പിന്തുടർന്നിട്ട് ഉണ്ടായിരുന്നത് എന്നുമാണ് താരം പറയുന്നത്