Celebrities

അവരുടെ കണ്ണനാണ് അത്ര, അനുസിത്താര ചെയ്തതിന് കുഴപ്പമില്ല ഞാൻ ചെയ്യുമ്പോഴാണ് പ്രശ്നം , ജസ്ന സലിം

കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന വ്യക്തിയാണ് ജസ്ന സലിം കൂടുതലായും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്ന പെൺകുട്ടി എന്ന പേരിലാണ് അറിയപ്പെടുകയും ചെയ്യുന്നത് എന്നാൽ അടുത്തകാലത്ത് ജസ്നയ്ക്ക് വളരെ വലിയ വിമർശനങ്ങൾ ഏൽക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്ന മുസ്ലിം പെൺകുട്ടി എന്ന പേരിൽ ശ്രദ്ധ നേടിയായിരുന്നു താരം ചെയ്തത്

എന്നാൽ അടുത്ത സമയത്ത് ശ്രീകൃഷ്ണന്റെ പേരിൽ തന്നെ വലിയ വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു ഏറ്റവും കൂടുതൽ വിമർശനം ഏൽക്കേണ്ടി വന്നത് ഗുരുവായൂരിൽ പോയി താരം കേക്ക് മുറിച്ചു എന്നതിന്റെ പേരിലാണ് ഗുരുവായൂരിൽ പോയി കേക്ക് മുറിച്ച് എല്ലാവരെയും കാണിക്കുകയായിരുന്നു താരം ചെയ്തത് എന്നും പലരും പറയുന്നു അതിനുശേഷം ഗുരുവായൂരിൽ നിരോധിക്കുകയും ചെയ്തു ഇതിനെക്കുറിച്ചാണ് അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ ജസ്ന പറയുന്നത് ജെസ്നയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു

അടുത്ത സമയത്ത് അനു സിത്താര ഗുരുവായൂരിൽ പോയി ഒരു പുതിയ ചിത്രം എടുത്തിരുന്നു അടുത്ത സമയത്ത് എടുത്തതാണ് അതവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് അതിനൊന്നും ആർക്കും ഒരു കുഴപ്പവുമില്ല അതേസമയം താനായിരുന്നു അത് എടുത്തത് എങ്കിൽ തീർച്ചയായും ആളുകൾ സംസാരിച്ചേനെ അത് അനുസിത്താര ചെയ്തത് കൊണ്ട് കുഴപ്പമില്ല ഞാൻ ചെയ്യുമ്പോഴാണ് പ്രശ്നം വരുന്നത് അവർ പറയുന്നത് അവരുടെ കണ്ണനാണ് എന്നാണ് അവരുടെ കണ്ണനെ ഞാൻ എന്തിന് വരയ്ക്കുന്നു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല കണ്ണൻ എന്നെയാളുടേത് മാത്രമാണെന്ന് എനിക്ക് മനസ്സിലായിട്ടുള്ളത് വിളിച്ചാൽ വിളിപ്പുറത്ത് വരുന്നതാണ് കണ്ണൻ എന്നാണ്