Celebrities

കാത്തിരിപ്പിന് വിരാമമായി! സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സന്തോഷം

മലയാളി പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഒറ്റക്കൊമ്പൻ ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത് നവാഗതനായ മാത്യു തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് ഈ ചിത്രത്തിൽ അനുഷ്ക ഷെട്ടി ആയിരിക്കും നായിക എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് പല കാരണങ്ങൾ കൊണ്ടും സിനിമയുടെ ഷൂട്ടിംഗ് നീണ്ട് പോവുകയായിരുന്നു ചെയ്തത് എന്നാൽ സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ രണ്ടാംഘട്ട ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് സോഷ്യൽ മീഡിയയിലൂടെ സുരേഷ് ഗോപി ഈ ചിത്രത്തിൽ ജോയിൻ ചെയ്തതിന്റെ വീഡിയോകളും പുറത്തുവരുന്നു

വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത് വലിയൊരു മാറ്റം തന്നെ ഈ ചിത്രം സിനിമ മേഖലയിൽ ഉണ്ടാക്കിയെടുക്കും എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ തുടക്കം മുതൽ വലിയ പ്രതീക്ഷയാണ് ഓരോരുത്തർക്കും ഈ സിനിമയോട് ഉള്ളത് . മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം തന്നെയാണ് ഈ ചിത്രത്തിന് ഉള്ളത് അതുകൊണ്ടുതന്നെയാണ് ഈ ചിത്രത്തിന് വേണ്ടി ഇപ്പോഴും ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്

ഒരു ജനപ്രതിനിധി ആയതുകൊണ്ട് തന്നെ ഇപ്പോൾ ഈ ഒരു ചിത്രത്തിലേക്ക് അഭിനയിക്കുവാൻ സുരേഷ് ഗോപിക്ക് സാധിക്കുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ തൊടുപുഴയിൽ ചിത്രത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂളിൽ സുരേഷ് ഗോപി ജോയിൻ ചെയ്തതോടെ വലിയൊരു പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്