ദൃശ്യത്തിനുശേഷം മലയാളികൾ കാത്തിരിക്കുന്ന ഒരു മികച്ച ചിത്രമാണ് തുടരും എന്ന ചിത്രം ഈ ചിത്രം വലിയ ആകാംക്ഷയോടെ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്നതിന്റെ കാരണം ദൃശ്യം പോലെ ഒരു ചിത്രമായിരിക്കും ഇത് എന്ന് ആദ്യം തന്നെ പലരും പറഞ്ഞതുകൊണ്ടാണ് മോഹൻലാലിനോടൊപ്പം ഉണ്ടായിരുന്ന ഓരോ നിമിഷങ്ങളെ കുറിച്ചും സംവിധായകൻ തരുത്തി പറയുന്നതും അങ്ങേയറ്റം രസകരമായ രീതിയിലാണ് എല്ലാ ദിവസവും ഷൂട്ടിംഗ് കഴിയുമ്പോൾ തന്റെ ടീമിനോട് താൻ പറയുന്നത് ഇന്ന് ജോലി കഴിഞ്ഞു പോകുമ്പോൾ നമുക്ക് ആലോചിച്ച് ഉറങ്ങാൻ ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകുമെന്നാണ്
ഇപ്പോൾ ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ കുറിച്ച് തന്നോട് പറഞ്ഞ കാര്യങ്ങളാണ് തരും മൂർത്തി പറയുന്നത് എന്ന ആന്റണി ചേട്ടൻ പറഞ്ഞത് മോഹൻലാൽ എന്ന നടനു വേണ്ടി സിനിമ ചെയ്യാൻ സംവിധായകൻ എത്തുമ്പോൾ അവർ ലാലേട്ടന് വേണ്ടി ഒരു ലോകം തന്നെ ഉണ്ടാക്കി വയ്ക്കും അവിടെയാണ് അപകടം മോഹൻലാലിനു വേണ്ടി തരുൺ മാറേണ്ട മോഹൻലാൽ മാറിക്കോളും ലാലേട്ടന് ഞാൻ സ്ക്രിപ്റ്റ് കൊടുക്കുന്ന സമയത്ത് എനിക്കൊപ്പം ചേട്ടനും രഞ്ജിത്ത് ചേട്ടനും ഉണ്ട് എനിക്ക് കുറച്ചു ടെൻഷൻ ഉണ്ടെന്ന് ഇവർക്ക് അറിയാം. എന്നാൽ ടെൻഷൻ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഒക്കെ ആണെന്നാണ് ഞാൻ പറയുന്നത് നമ്മുടെ ടീമാണ് കൂടെയുള്ളത് ഒരു ടെൻഷനും വേണ്ട എന്ന് അവര് പറയുന്നുണ്ട്
അന്ന് ആന്റണി ചേട്ടന് എന്നോട് പറഞ്ഞത് മോഹൻലാൽ എന്ന നടനുവേണ്ടി സിനിമ ചെയ്യാൻ ഒരു സംവിധായകൻ എത്തുമ്പോൾ അവരിൽ ലാലേട്ടന് വേണ്ടി ഒരു ലോകം സൃഷ്ടിക്കും അങ്ങനെ ഒരു അപകടം ഉണ്ടാകും ലാലേട്ടനെ കാണുമ്പോൾ ഉള്ള പ്രേമം കൊണ്ടാണ് ഇവർ മാറാൻ ശ്രമിക്കുന്നത് അതിന്റെ ആവശ്യമില്ല ഞങ്ങൾ തിരഞ്ഞെടുത്തു ഈ സിനിമ ചെയ്യണമെന്ന് പറയാൻ കാരണം നിങ്ങൾ സിനിമ എടുക്കുന്ന രീതിയെ കുറിച്ച് കേട്ടതുകൊണ്ടാണ് അതുകൊണ്ടുതന്നെ തരുണിന്റെ ലോകത്തേക്ക് മോഹൻലാൽ എന്ന നടനെ കൊണ്ടുവന്നാൽ മതി അത് ചെയ്താൽ ഈ പരിപാടി നമ്മൾ വിചാരിച്ച പോലെ വരും. അല്ലാതെ മോഹൻലാലിന് വേണ്ടി തരുൺ മാറേണ്ട തരുണിന് വേണ്ടി മോഹൻലാൽ മാറും അതാണ് മോഹൻലാൽ എന്ന ആന്റണി ചേട്ടൻ പറഞ്ഞു. ആ പോയിന്റിലാണ് എനിക്കൊരു കോൺഫിഡൻസ് വന്നത്