പോപ്പ് ഫ്രാൻസിസ് മാർപാപ്പ മരിച്ചത് വലിയ രീതിയിൽ തന്നെ വാർത്തയായി മാറിയിരുന്നു നല്ല ഇടയിന്ന് വിട പറയുകയാണ് ക്രിസ്ത്യാനികൾ എല്ലാവരും ഈ സാഹചര്യത്തിൽ പലരും മനസ്സിലാക്കാതെ പോകുന്ന അല്ലെങ്കിൽ പലർക്കും അറിയാത്ത ചില ചടങ്ങുകൾ കൂടിയുണ്ട് ഒരു മാർപാപ്പ മരണപ്പെട്ടു കഴിഞ്ഞാൽ പിന്നീട് എന്തൊക്കെയാണ് നടക്കുന്നത് അതിനെക്കുറിച്ച് അധികമാർക്കും അറിയില്ല അത്തരം ചടങ്ങുകളെ കുറിച്ച് കൂടി നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കത്തോലിക്കാ സഭയുടെ ഇടയനാണ് മരണപ്പെടുന്നത് സ്വാഭാവികമായും സഭയെ നയിക്കുവാൻ പിന്നീട് മറ്റൊരു ഇടം ആവശ്യമാണ് അതുകൊണ്ടുതന്നെ പിന്നീട് നടക്കുന്ന പ്രക്രിയകൾ ഇങ്ങനെയാണ്
ഔദ്യോഗികമായി മാർപാപ്പയുടെ മരണം ഉറപ്പിക്കുവാൻ വേണ്ടി ആദ്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ പേര് മൂന്നു തവണ വിളിക്കും ശേഷം ഔദ്യോഗികമായി പാപ്പായുടെ മരണം പ്രഖ്യാപിക്കും.. ശേഷം പോപ്പിന്റെ അപ്പാർട്ട്മെന്റ് ക്ലോസ് ചെയ്ത് അദ്ദേഹത്തിന്റെ മോതിരവും മറ്റും പൊട്ടിച്ച് കളയും.. ആ മാർപാപ്പയുടെ റൂള് അവസാനിച്ചു എന്ന് മനസ്സിലാക്കുന്ന ഒരു ചടങ്ങാണ് അത്.. വീണ്ടും കുറച്ച് അധികം ദിവസങ്ങൾക്ക് ശേഷം ആയിരിക്കും അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നത് 9 ദിവസത്തോളം ദുഃഖചരണം നീണ്ടുനിൽക്കും
ശേഷം ഒരു സ്പെഷ്യൽ ഗ്രൂപ്പ് ഓഫ് അച്ഛന്മാർ ചേർന്ന് സിറ്റിയിൽ പോയി അവിടെയുള്ള ചർച്ചിൽ പോയി അടുത്ത പോപ്പിനെ നിയമിക്കുവാൻ വേണ്ടിയുള്ള വോട്ടെടുപ്പ് തുടങ്ങും. പുതിയ പോപ്പിനെ നിയമിക്കുവാൻ വേണ്ടിയുള്ള കാര്യങ്ങൾ നടത്തുന്നത് പള്ളി മുഴുവനായി അടച്ചുപൂട്ടി ഫോണിലെ മീഡിയ ബന്ധങ്ങൾ മുഴുവൻ വിച്ഛേദിച്ചതിനുശേഷമാണ്. യഥാർത്ഥ രീതിയിൽ പോപ്പിനെ നിയമിക്കാൻ പറ്റിയില്ല എങ്കിലും അല്ലെങ്കിൽ വേണ്ട രീതിയിലുള്ള ബോട്ടുകൾ ലഭിച്ചില്ല എങ്കിലും ആ ചർച്ചിനുള്ളിലേക്ക് അവർ കറുത്ത പുക പറത്തി വിടും അതിനർത്ഥം ഇവർ പോപ്പിന് നിയമിച്ചിട്ടില്ല എന്നാണ് ഇനി വെളുത്ത് പോകുകയാണ് ഉയരുന്നത് എങ്കിൽ അതിനർത്ഥം ഇതിനോടകം പോപ്പിന് നിയമിച്ചു എന്നാണ്