Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഷാൻ റഹ്‌മാനെതിരായ വഞ്ചനാക്കേസ് ഒത്തുതീർപ്പാക്കി | Shan Rahman

ഷാൻ റഹ്‍മാനും ഭാര്യക്കുമെതിരായിരുന്നു കേസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 23, 2025, 02:15 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് ഒത്തുതീർപ്പാക്കിയതായി സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനെ തുടർന്ന് ജസ്റ്റിസ് സി പ്രദീപ് കുമാർ കേസിലെ തുടർ നടപടികൾ റദ്ദാക്കി. ഷാൻ റഹ്‍മാനും ഭാര്യക്കുമെതിരായിരുന്നു കേസ്.

സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപ തട്ടിയുടെതെന്നായിരുന്നു കേസ്. കേസ് ഒത്തുതീർപ്പായി എന്ന് വ്യക്തമാക്കി പരാതിക്കാരനും സത്യവാങ്മൂലം ഫയൽ ചെയ്‌തതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്.  കൊല്ലം സ്വദേശി നിജു രാജിന്റെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസായിരുന്നു ഷാൻ റഹ്‌മാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഷാൻ റഹ്‌മാൻ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു.

പരിപാടിയുടെ ഡയറക്ടർ നിജുരാജ് സാമ്പത്തികമായി തങ്ങളെ വഞ്ചിച്ചെന്നും സത്യം മനസ്സിലാക്കാതെ പലരും തനിക്കെതിരെ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഷാൻ റഹ്മാൻ പറഞ്ഞിരുന്നു. തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ശല്യം സഹിക്കാനാകാതെ നൽകിയ അഞ്ച് ലക്ഷം രൂപ തിരികെ കൊടുത്തുവെന്നും ഷാൻ പറഞ്ഞു. സോഷ്യൽ മീഡിയിൽ വീഡിയോ പങ്കുവെച്ചാണ് ഷാൻ റഹ്മാൻ പ്രതികരിച്ചത്.

content highlight: Shan Rahman 

ReadAlso:

‘എന്റെ അനുവാദം വാങ്ങാതെ സിനിമയില്‍ ആ ഗാനം ഉപയോഗിച്ചു,കേസിന് പോകാന്‍ ഞാനില്ല’: ത്യാഗരാജന്‍

‘ഇതുവരെ എന്റെ ഒരു സിനിമയും കാണാത്തവര്‍ക്ക് ഞാന്‍ മൂന്ന് സിനിമകള്‍ സജസ്റ്റ് ചെയ്യും, അതില്ലൊന്നാണ് തുടരും’; ശോഭന

വിവാഹമോചനവും പേര് മാറ്റലും സംവിധാനവും ഇപ്പോൾ നിർമ്മാണവും; വാർത്തകളിൽ നിറഞ്ഞ് രവിമോഹൻ

അഭിഷേക് ബച്ചൻ തമാശയ്ക്ക് ചെയ്ത ആ കാര്യം കൈവിട്ട് പോയി; തുറന്ന് പറഞ്ഞ് ആലിം ഹക്കീം – abhishek bachchan jokingly told aalim hakim

” ഷേക്ക് ഹാൻഡ് നൽകുമ്പോൾ കയ്യിൽ ചൊറിയും ആയിരുന്നു “- പ്രമുഖ സംവിധായകനെതിരെ ചിലങ്ക രംഗത്ത്

Tags: FRAUD CASEAnweshanam.commusic directorshan rahman

Latest News

ബിജെപി നേതാവ് വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി

ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും കോടികൾ തട്ടി ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ബാങ്ക് മാനേജര്‍ അറസ്റ്റിൽ

കോടീശ്വരനായി വന്ന അമ്പൂക്കയുടെ പിച്ചക്കാരന്റെ റോൾ? മണ്ഡലത്തിലെ സുൽത്താൻ ബക്കറ്റ് പിരിവിനിറങ്ങുന്നു; ഒരു രൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം, ഒറ്റപ്പെടുത്തരുതെന്നും കരച്ചിൽ; നിലമ്പൂരിൽ വെറൈറ്റി പ്രചരണ തന്ത്രവുമായി പുയ്യാപ്പ്ളാ | P V Anvar fund raising campaign

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ പ്രതിനിധി സംഘം

സംസ്കൃത സർവ്വകലാശാലയിൽ പരിസ്ഥിതിദിനം ആചരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.