പ്രേമം എന്ന ഒറ്റചിത്രം കൊണ്ട് മലയാള സിനിമയിലെ സൂപ്പർസ്റ്റാറായി മാറിയ താരമാണ് നിവിൻ പോളി വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ഈ ഒരൊറ്റ ചിത്രം കൊണ്ട് താരം സ്വന്തമാക്കിയത് വളരെ വേഗം താരത്തിന്റെ ആ ഒരു സ്റ്റാർഡും നഷ്ടപ്പെട്ടു പോകുന്ന കാഴ്ചയും മലയാളികൾ കണ്ടിരുന്നു ഇതിന്റെ കാരണമായി പലരും പറഞ്ഞത് വേണ്ട രീതിയിൽ താരം തന്നെ ശരീരം ശ്രദ്ധിക്കുന്നില്ല ഫിറ്റ്നസ് നിലനിർത്തുന്നില്ല എന്നൊക്കെ ആയിരുന്നു എന്നാൽ ഇതിനൊക്കെ ഒരു മറുപടി എന്ന നിലയിൽ കഴിഞ്ഞദിവസം താരം തന്റെ ഒരു പുതിയ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു
ഇപ്പോൾ നിവിൻപോളി നടി അതിഥി രവിക്കൊപ്പം ഉള്ള പുതിയൊരു ചിത്രമാpണ് പങ്കുവെച്ചിരിക്കുന്നത് ആ ചിത്രത്തിന് വലിയൊരു സ്വീകാര്യതയും ആളുകൾക്കിടയിൽ നിന്നും ലഭിക്കുന്നു ഏത് നടിക്കൊപ്പം ആണെങ്കിലും നിവിൻപോളി നല്ല മാച്ച് ആണ് എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് മറുകരത്തിൽ നിൽക്കുന്നത് ആരാണെങ്കിലും നമ്മുടെ ചെക്കൻ സൂപ്പർ അല്ലേ എന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നു..
View this post on Instagram
നയൻതാരക്കൊപ്പം നിവിൻ പോളി ഒട്ടും മാച്ച് അല്ല എന്ന പറഞ്ഞിട്ടുള്ളവർ ഉണ്ട് എന്നാൽ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ റിലീസ് ആയ സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഇവരുടെ കോമ്പിനേഷനെ കുറിച്ച് ആയിരുന്നു നിങ്ങൾ ഒരുമിച്ചുള്ള ആ ഒരു ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നു എന്നാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്. ഇപ്പോൾ പ്രേക്ഷകർക്ക് കാത്തിരിക്കുന്നത് ഇത് ഏത് ചിത്രമാണ് എന്ന് അറിയുവാൻ വേണ്ടിയാണ് ഏത് ചിത്രത്തിന് വേണ്ടിയാണ് നിവിൻ പോളിയും അതിഥി രവിയും ഒരുമിക്കുന്നത് എന്ന കമന്റുകളിലൂടെ പലരും ചോദിക്കുകയും ചെയ്യുന്നു