കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ താരം സംവിധാനം ചെയ്ത എമ്പുരാൻ എന്ന സിനിമ കാരണമാണ് വലിയ തോതിലുള്ള വിമർശനങ്ങൾ താരത്തിന് ഏറ്റുവാങ്ങേണ്ടതായി വരുന്നത്. ഈ ചിത്രം വലിയ കോളിളക്കം തന്നെയാണ് സൃഷ്ടിച്ചത് ഇതിനുശേഷം സോഷ്യൽ മീഡിയയുടെ വിമർശനം മുഴുവൻ ഏറ്റുവാങ്ങുന്നത് പൃഥ്വിരാജ് ഭാര്യ സുപ്രിയയുമാണ് ഇപ്പോൾ ഇത് കുറെ നാളുകൾക്ക് ശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് എന്റെ പങ്കാളിക്ക് വാർഷിക ആശംസകൾ എന്നും പറഞ്ഞു കൊണ്ടാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്
ഇതിന് താഴെ ഒരു ആരാധകൻ നൽകുന്ന കമന്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കമന്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.
ഉയരം കൂടിയ പുരുഷന് ഉയരം കുറഞ്ഞ സ്ത്രീ കൂടുതൽ സംസാരിക്കുന്ന സ്ത്രീക്ക് കൂടുതൽ സംസാരിക്കാത്ത പുരുഷൻ ഇതൊക്കെ നമ്മുടെ നാട്ടിൽ സാധാരണ പറയുന്ന മാച്ചിംഗ് ടിപ്സുകളാണ് എന്നാൽ ഇത് സത്യമായിരിക്കും എന്നാൽ ഇതു മാത്രമാണോ പൃഥ്വിരാജും സുപ്രീം തമ്മിലുള്ള ജീവിതം എന്നാൽ അങ്ങനെയല്ല ഞാൻ മനസ്സിലാക്കിയത് അവർ നന്നായി മനസ്സിലാക്കിയിട്ടുണ്ട് പരസ്പരം അവരുടെ ഇഷ്ടങ്ങളും പോരായ്മകളും അങ്ങനെയെല്ലാം അതുകൊണ്ടുതന്നെ പ്രത്വിക്ക് സുപ്രിയ ഇല്ലാതെയോ സുപ്രിയക്ക് പൃഥ്വി ഇല്ലാതെയോ തുടർന്നു പോകാൻ പറ്റില്ല അത്രയ്ക്ക് ഏറെയാണ് അവരുടെ ബോണ്ടിംഗ് എന്തിനുമേതിനും പരസ്പരം കൂട്ടിനുണ്ടാകും എന്നൊരു പറയാതെ പറയുന്ന വിശ്വാസം അതുമാത്രമാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതും നമ്മൾ അവരെ കൂടുതൽ ഇഷ്ടപ്പെടുന്നതും ഇതുപോലെയുള്ള നല്ല ജീവിത പങ്കാളികൾ ഉള്ള എത്രയോ ആൾക്കാരെ എനിക്കറിയാം. നിങ്ങൾക്കും അറിയാം ഒരു പക്ഷേ നമ്മൾക്ക് ലഭിച്ചില്ല എന്ന് ഇരിക്കേ അല്ലേ, ഇങ്ങനെയാണ് വിപിൻകുമാർ എന്ന ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്