ചേരുവകൾ
തുളസിനീർ
കടലമാവ്
പാല്
തയ്യാറാക്കുന്ന വിധം
രണ്ട് ടീസ്പൂൺ കടലമാവിൽ കുറച്ച് തുളസിനീരും പാലും ചേർത്ത് മിക്സ് ആക്കുക.. ശേഷം ഒരുപാട് വെള്ളം ആവാത്ത രീതിയിൽ ഒരു ബാറ്റർ തയ്യാറാക്കി എടുക്കുക. ശേഷം ഇത് മുഖത്ത് ഇട്ടുകൊടുക്കാവുന്നതാണ് 15 മിനിറ്റ് എങ്കിലും ഇത് മുഖത്ത് വയ്ക്കണം കുരുക്കൾ ഉള്ള ഭാഗത്ത് തുളസി നീര് വച്ചുകൊടുത്ത ആവി പിടിക്കുകയാണെങ്കിൽ വളരെ നല്ലതാണ് ശേഷം ഇത് ഒരുപാട് കട്ടിയാവുന്നതിനു മുൻപേ കഴുകികളയുകയാണ് വേണ്ടത് 15 മിനിറ്റിനു മുൻപ് ഇത് കട്ടിയാവുകയാണെങ്കിൽ കുറച്ചു വെള്ളം വെച്ച് നനച്ചു കൊടുക്കുന്നതും നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുഖത്ത് നല്ല വ്യത്യാസം വരുന്നത് കാണാം