Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഇന്ത്യക്കാര്‍ക്ക് ഉറക്കമില്ല! പുതിയ പഠനം പറയുന്നു | Sleeping

ഏഴ് മുതല്‍ ഒന്‍പത് മണിക്കൂറാണ് മികച്ച ശാരീരിക, മാനസികാരോഗ്യത്തിനായി സര്‍വേ ശുപാര്‍ശ ചെയ്യുന്ന ഉറക്കസമയം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 27, 2025, 09:44 am IST
six-hours-of-sleep-zz-230927-5701a4
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യക്കാരില്‍ നല്ലൊരു പങ്കിനും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇതവരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തല്‍. വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്‌കോര്‍കാര്‍ഡാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ 55 ശതമാനം ആളുകളും അര്‍ധരാത്രി കഴിഞ്ഞാണ് ഉറങ്ങുന്നതെന്നാണ് 2024 മാര്‍ച്ചിനും 2025 ഫെബ്രുവരിക്കും ഇടയില്‍ വേക്ക്ഫിറ്റ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നതും. 2023ല്‍ ഇത് 52 ശതമാനവും 2022ല്‍ 46 ശതമാനവുമായിരുന്നു. വൈകിയുള്ള ഉറക്കം മാത്രമല്ല ഉറക്കത്തിന്റെ സമയവും പ്രശ്‌നമാണെന്നാണ് സര്‍വേ പറയുന്നത്.

ഏഴ് മുതല്‍ ഒന്‍പത് മണിക്കൂറാണ് മികച്ച ശാരീരിക, മാനസികാരോഗ്യത്തിനായി സര്‍വേ ശുപാര്‍ശ ചെയ്യുന്ന ഉറക്കസമയം. രാത്രിയില്‍ ഉറങ്ങാനായി വേക്ക്ഫിറ്റ് മുന്നോട്ട് വയ്ക്കുന്ന അനുയോജ്യ സമയം 10 മണിയാണ്. സര്‍വേ പ്രകാരം 58 ശതമാനം ഇന്ത്യക്കാരും 11 മണിക്ക് ശേഷമാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഈ വൈകിയുള്ള ഉറക്കവും കുറഞ്ഞ ഉറക്ക സമയവും കാരണം 44 ശതമാനവും ഉണരുമ്പോള്‍ ഒരു ഉഷാര്‍ തോന്നുന്നില്ലെ അഭിപ്രായക്കാരാണ്.

സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 65 ശതമാനത്തിന് മുകളിലുള്ളവര്‍ ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഫോണും തോണ്ടി ഇരിക്കാറുണ്ടെന്നതുതന്നെയാണ് റിപ്പോര്‍ട്ട്. സ്‌ക്രീനില്‍ നിന്നുള്ള നീലവെളിച്ചം ശരീരത്തിന് ഉറങ്ങാനുള്ള നിര്‍ദ്ദേശം നല്‍കുന്ന മെലട്ടോണിന്‍ ഉത്പാദനത്തെയാണ് ബാധിക്കുന്നത്. കൂടാതെ സര്‍വേ പ്രതികരണങ്ങളില്‍ നിന്ന് 45 ശതമാനം പേരുടെ ഉറക്കം കളയുന്നത് ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണെന്നും കണ്ടെത്തി.

കുറഞ്ഞ പ്രതിരോധശേഷി, ഭാരവര്‍ധനവ്, വിഷാദരോഗം, ഉത്കണ്ഠ, ഏകാഗ്രതക്കുറവ്, ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഉറക്കക്കുറവ് കൊണ്ട് ഉണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നതും ഒരേ സമയത്ത് ഉണരുന്നതും ഉറക്കത്തിന് ക്രമം നല്‍കാന്‍ സഹായിക്കും. ഉറക്കത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണ്‍, ടാബ്, ലാപ്‌ടോപ്, കംപ്യൂട്ടര്‍, ടിവി എന്നിവയെല്ലാം ഒഴിവാക്കണം. ഉറങ്ങാനുള്ള സമയത്തിന് തൊട്ട് മുന്‍പ് കഫീനും കട്ടിയായ ഭക്ഷണവും ഒഴിവാക്കണം. നമ്മുടെ ആരോഗ്യം നമ്മളല്ലാതെ വേറാരു ശ്രദ്ധിക്കാനാണ്.

content highlight: Sleeping 

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Tags: IndiansAnweshanam.comsleeping

Latest News

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies