സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന വ്യക്തിയാണ് രേണു സുധി. അതിനെ പ്രധാനകാരണം താരം ചെയ്യുന്ന ചില ഫോട്ടോഷൂട്ടുകളും മറ്റുമാണ് വലിയതോതിൽ തന്നെ ഈ ഫോട്ടോഷൂട്ടുകൾ ഒക്കെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ പറയുന്ന ഒരു കാര്യം എന്നത് ശ്രുതിയുടെ ആദ്യ ബന്ധത്തിലെ മകനായ കിച്ചുവുമായി യാതൊരു ബന്ധവും ഇപ്പോൾ രേണു സുധിക്ക് ഇല്ല എന്നും ഇവർ വെച്ചുകൊടുത്ത വീട്ടിൽ കിച്ചു എത്താറില്ല എന്നുമൊക്കെയാണ് ഇതിന്റെ പേരിൽ വലിയ തോതിലുള്ള ട്രോളുകളും താരം ഏൽക്കേണ്ടതായി വരുന്നുണ്ട്
ഇത്തരത്തിൽ പറയുന്നവരുടെ വായ അടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ രേണു സുധി. ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്ന് പറഞ്ഞവർക്ക് അത് എന്റെ രണ്ടു മക്കളുമായി ഞാനിതാ മുന്നോട്ടുപോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട് ഇന്നലെ രാത്രിയിൽ ഞങ്ങൾ എടുത്ത സെൽഫിയാണ് ഇത് മൂത്ത മോൻ എന്റെ ഋതുവിനെക്കാൾ സ്നേഹം അല്പം കൂടുതൽ എനിക്ക് എന്റെ കിച്ചുവിനോട് ആണ് കാരണം അവനാണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്. നീയൊക്കെ ഇനി എന്ത് നെഗറ്റീവ് പറഞ്ഞാലും ഒരു പ്രശ്നവുമില്ല
View this post on Instagram
ഇങ്ങനെയൊരു ക്യാപ്ഷൻ പങ്ക് വെച്ചുകൊണ്ടാണ് താരം ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് ഈ ചിത്രം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്നും അതൊന്നും കാര്യമാക്കേണ്ട എന്നുമാണ് പലരും ഇപ്പോൾ ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്