മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് മഞ്ജു വാര്യർ. 14 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ താരത്തെ ഇരുകൈയും നീട്ടി തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചത് സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമായിരുന്നില്ല താരം എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വളരെ സജീവസാന്നിധ്യമായി താരം മാറുകയും ചെയ്തിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച് പുതിയൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെ വേഗം തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. നൃത്തം പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചത് . നിരവധി ആളുകളാണ് ഇതിനെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നൃത്തത്തിനു വേണ്ടി താരം എപ്പോഴും സമയം കണ്ടെത്തുന്നുണ്ട് എന്ന് പറയുമ്പോൾ വലിയ സന്തോഷം തോന്നുന്നു എന്നാണ് പലരും കമന്റ് ചെയ്യുന്നത് അതോടൊപ്പം തന്നെ താരം ഒരു ഭാഗത്ത് തനിക്ക് ഉണ്ടായ ഒരു മിസ്റ്റേക്ക് എടുത്ത് കാണിക്കുകയും ചെയ്യുന്നുണ്ട്
View this post on Instagram
എല്ലാവരും കുഴപ്പങ്ങളൊന്നുമില്ല മാത്രം പോസ്റ്റ് ചെയ്യുമ്പോൾ ആ നിശ്ചയിക്കുന്ന ഭാഗം കൂടി കാണിച്ചുകൊണ്ട് മഞ്ജു ചേച്ചി റീല് പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടുന്നു എന്നാണ് പലരും പറയുന്നത്.. താരം പങ്കുവെച്ച ഡാൻസ് വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. വലിയ സ്വീകാര്യത തന്നെയായിരുന്നു താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചിരുന്നത്.