Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

തട്ടിപ്പുകളെക്കുറിച്ച് മറ്റുള്ളവർക്കും മുന്നറിയിപ്പ് നൽകാം: അപ്പ്ഡേറ്റുമായി ട്രൂകോളർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 30, 2025, 03:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് ഓൺലൈൻ തട്ടിപ്പുകളും വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ്, തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ട്രൂകോളർ. ഡിജിറ്റൽ തട്ടിപ്പിനെതിരായി പുറത്തിറക്കിയ ട്രൂകോളർ സ്‌കാംഫീഡ് ഫീച്ചറിനെക്കുറിച്ച് കൂടുതലറിയാം.

ട്രൂകോളർ ആപ്പിലെ പുതിയൊരു ഇന്‍ററാക്‌ടീവ് വിഭാഗമാണ് സ്‌കാംഫീഡ്. ഉപയോക്താക്കൾക്ക് അവരുടെ നമ്പറിലേക്ക് വരുന്ന സ്‌കാം കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാൻ സ്‌കാംഫീഡ് ഫീച്ചറിലൂടെ കഴിയും. ഉപയോക്താക്കൾ സംശയം തോന്നിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ അത് റിപ്പോർട്ട് ചെയ്യാനാകും. ഇത്തരത്തിൽ മറ്റുള്ളവർ റിപ്പോർട്ട് ചെയ്‌തത് കാണാനും, ഇന്‍ററാക്‌ടീവ് വിഭാഗം കമ്മ്യൂണിറ്റിയിൽ നൽകിയിരിക്കുന്ന ഉപദേശം വായിക്കാനും കഴിയും.

ഒടിപി തട്ടിപ്പ്, വ്യാജ ജോലി ഓഫറുകൾ, യുപിഐ തട്ടിപ്പുകൾ, പ്രണയ തട്ടിപ്പുകൾ, ഫിഷിങ് തുടങ്ങിയ എല്ലാ തട്ടിപ്പ് കേസുകളും ട്രൂകോളറിന്‍റെ സ്‌കാംഫീഡ് ഫീച്ചറിൽ ഉപഭോക്താക്കൾക്ക് പങ്കിടാം. ഉപയോക്താവ് തന്നെ സൃഷ്‌ടിക്കുന്ന ഒരു തത്സമയ അലേർട്ട് സംവിധാനമായിരിക്കും ഈ ഫീച്ചർ. സാധ്യമായ തട്ടിപ്പുകളെക്കുറിച്ച് കമ്മ്യൂണിറ്റിയിലെ മറ്റുള്ളവർക്കും മുന്നറിയിപ്പ് നൽകാൻ ഇതുവഴി അവർക്ക് സാധിക്കും. ഇതുവഴി വിവിധ ഡിജിറ്റൽ തട്ടിപ്പുകളെ കുറിച്ച് അവബോധവാന്മാരാവാനും, തട്ടിപ്പ് തടയാൻ എന്തുചെയ്യണമെന്നും ഉപയോക്താക്കൾക്ക് അറിവ് ലഭിക്കും.

കോടിക്കണക്കിന് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഇന്ത്യയിലുണ്ട്. ഈ മൊബൈൽ ഉപയോക്താക്കൾക്ക് വർഷംതോറും കോടിക്കണക്കിന് സ്‌പാം കോളുകളാണ് വരുന്നത്. സ്‌പാം കോളുകളെ തടയാനായി കോൾ ബ്ലോക്കിങ് സാങ്കേതികവിദ്യയുണ്ടെങ്കിലും ഇതിൽ നിന്നൊന്നും തന്നെ ഉപയോക്താക്കൾക്ക് വലിയ പ്രയോജനം ലഭിക്കുന്നില്ല.

കോളർ നെയിം പ്രസന്‍റേഷൻ: അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ ആരാണെന്ന് മനസിലാക്കാൻ ട്രൂകോളർ പോലെയുള്ള തേർഡ് പാർട്ടി ആപ്പുകൾ ഇല്ലാതെ തന്നെ വിളിക്കുന്ന ആളുകളുടെ പേര് കോളിനൊപ്പം മൊബൈൽ സ്‌ക്രീനിൽ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് ടെലികോം നിർമാതാക്കളായ എയർടെലും ജിയോയും വോഡഫോൺ ഐഡിയയും. കോളർ നെയിം പ്രസന്‍റേഷൻ (സിഎൻഎപി) എന്ന പേരിലാണ് ഈ പുതിയ ഫീച്ചർ പുറത്തിറക്കുക. ഈ സാങ്കേതികവിദ്യയ്‌ക്കാവശ്യമായ സെർവറുകളും സോഫ്റ്റ്‌വെയറുകളും വികസിപ്പിക്കുന്നതിനായി എച്ച്പി, ഡെൽ, എറിക്‌സൺ, നോക്കിയ തുടങ്ങിയ പ്രമുഖ കമ്പനികളുമായി കൈകോർക്കുകയാണ് പ്രമുഖ ടെലികോം ദാതാക്കൾ. 2024 ഫെബ്രുവരിയിൽ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ സിഎൻഎപി നടപ്പിലാക്കാൻ ശുപാർശ ചെയ്‌തിരുന്നു. ടെലികോം ദാതാക്കൾ ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: Anweshanam.comtrucaller

Latest News

തമ്മിലടി തുടരുന്നു: കയ്യാങ്കളിയില്‍ ഷര്‍ട്ട് കീറിയെറിഞ്ഞു;കൗണ്‍സില്‍ നിലവിളിയും കൂട്ടക്കരച്ചിലും വെല്ലുവിളിയും

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രദേശിക അവധി ഇല്ലാതെ ഇന്ന് ‘ ചമ്പക്കുളം മൂലം വള്ളംകളി’ ?: മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞത് നടപ്പായി; വിഷമമുണ്ടെന്ന് കുട്ടനാട് MLA

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

വൈദ്യുതി ക്ഷാമം രൂക്ഷം: പ്രതിസന്ധി മറികടക്കാനാവുമോ ?; KSEBക്ക് പ്ലാനിംങ് ഇല്ലെന്ന് റെഗുലേറ്ററി കമ്മിഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies