Celebrities

ബിന്ദുവുമായി പ്രണയത്തിലാണോ എന്ന് ആദ്യം ചോദിക്കുന്നത് ലാലാണ്, സായി കുമാർ

സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് ബിന്ദു പണിക്കരും സായികുമാറും അതിന്റെ പ്രധാന കാരണം ഇരുവരും പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ തന്നെയാണ് പ്രണയിച്ച വിവാഹം കഴിച്ചതാണ് രണ്ടുപേരും എന്നും അതോടൊപ്പം തന്നെ ഒരു പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ജീവിതം തകർക്കുകയാണ് ബിന്ദു പണിക്കർ ചെയ്തത് എന്നുമൊക്കെ പലരും കമന്റ് ചെയ്തിരുന്നു ഇപ്പോൾ താങ്കളുടെ ജീവിതത്തെക്കുറിച്ച് വിശദമായി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ബിന്ദു പണിക്കരും സായികുമാറും

ഞങ്ങൾ തമ്മിൽ സത്യത്തിൽ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല വീട്ടുകാരാണ് വിവാഹത്തിലേക്ക് എത്തിച്ചത് ആദ്യമായി ബിന്ദുവിനെ പറ്റിയുള്ള വാർത്ത എന്നെ വിളിച്ചു ചോദിക്കുന്നത് ലാലാണ് ആ സമയത്ത് മേധാരരവിയുടെ ചിത്രത്തിൽ അഭിനയിക്കുകയാണ് ലാല് കാർഗിൽ നിന്നാണ് എന്നെ വിളിക്കുന്നത് അണ്ണാ ഇങ്ങനെ ഒരു ന്യൂസ് കേൾക്കുന്നുണ്ട് അത് എന്താണെന്ന് അറിയാൻ വേണ്ടി വിളിച്ചതാണെന്ന് പറഞ്ഞാണ് എന്നെ വിളിച്ചത് ഞാനും കേൾക്കുന്നുണ്ട് അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ആദ്യം ഞാൻ അണ്ണനോട് പറയൂ എന്നു പറഞ്ഞാണ് അപ്പോൾ ഫോൺ വെച്ചത്

ആ സമയത്തൊന്നും എനിക്കും ബിന്ദുവിനും ഇടയിൽ ഒന്നും ഉണ്ടായിരുന്നില്ല പിന്നീട് ഞാൻ വീട്ടിൽ ചെന്നപ്പോൾ എന്റെ അമ്മയും ചോദിച്ചു ഇങ്ങനെ കേൾക്കുന്നുണ്ട് എന്താണെന്ന് ഞാൻ അപ്പോൾ അമ്മയോട് പറഞ്ഞു ഞാനും കേൾക്കുന്നുണ്ട് എവിടെ വരെ പോകുമെന്ന് നോക്കാം എന്ന് പിന്നീട് എന്റെ ഭാര്യ കൊടുത്തതിനു ശേഷമാണ് എന്റെ വീട്ടിൽ നിന്നും ബിന്ദുവിനോട് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് അപ്പോൾ ബിന്ദുവിന്റെ ഭർത്താവിന്റെ അമ്മയും അവിടെ ഉണ്ടായിരുന്നു

Latest News