മലയാള സിനിമയിൽ തന്നെ വലിയ വിവാദം ഉണ്ടാക്കിയ ഒരു വിവാഹമായിരുന്നു ബിന്ദു പണിക്കരുടെയും സായികുമാറിന്റെയും ഇരുവരും തമ്മിൽ പ്രണയിച്ച വിവാഹം കഴിക്കുകയാണ് എന്ന തരത്തിലായിരുന്നു കൂടുതലും വാർത്തകൾ വന്നിരുന്നത് എന്നാൽ ഇപ്പോൾ ഇവരുടെ വിവാഹത്തെക്കുറിച്ച് മറ്റും ഇവർ സോഷ്യൽ മീഡിയയിലൂടെ ഇവർ തന്നെ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവരുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ളത് ബിന്ദു പണിക്കരുടെ ആദ്യ ബന്ധത്തിലുള്ള മകൾ കല്യാണിക്കാണ്.
വിവാഹസമയത്ത് മകളെ നോക്കണം എന്ന മകളുടെ കാര്യത്തിൽ എന്തെങ്കിലും നിർബന്ധങ്ങൾ ഉണ്ട് എന്നോ പറഞ്ഞിരുന്നു എന്ന ചോദ്യത്തിനാണ് ബിന്ദു പണിക്കർ മറുപടി പറയുന്നത് ഞാൻ അങ്ങനെ ഒരാവശ്യവും പറഞ്ഞിരുന്നില്ല ദൈവം സഹായിച്ച് എനിക്കൊന്നും പറയേണ്ടി വന്നിട്ടുമില്ല അല്ലാതെ തന്നെ അദ്ദേഹം എല്ലാ കാര്യങ്ങളും നോക്കി കണ്ടു ചെയ്തിട്ടുണ്ട് എനിക്ക് കാര്യത്തിൽ വലിയ സന്തോഷം തോന്നിയിട്ടുണ്ട് ഉടനെതന്നെ സയിക്കുമാർ ഇതിനു മറുപടിയും പറയുന്നുണ്ട്
ഇപ്പോൾ ട്രോൾ വരും അവനെ സ്വന്തം മോളെ നോക്കാൻ വയ്യ മറ്റൊരുത്തന്റെ കൊച്ചിനെ നോക്കാം എന്ന്. പറയുന്നവർ പറയട്ടെ ഞാനെന്റെ സന്തോഷത്തെ കുറിച്ചാണ് പറയുന്നത് എന്നും ബിന്ദു പണിക്കർ വ്യക്തമാക്കുന്നുണ്ട് എനിക്കത് വലിയൊരു സന്തോഷം തന്നെയായിരുന്നു നൽകിയത് എന്നാണ് പറയുന്നത്. എനിക്കിന്ന് വരെ ഒന്നും പറയേണ്ടി വന്നിട്ടില്ല മാത്രമല്ല മറ്റൊരാളുടെ കുഞ്ഞിനെ ഇതുപോലെ അക്സെപ്റ്റ് ചെയ്യാൻ ചിലപ്പോൾ എനിക്ക് പോലും സാധിച്ചു എന്ന് വരില്ല പക്ഷേ ആ ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് എന്നും ബിന്ദു പണിക്കർ വ്യക്തമാക്കുന്നു