Celebrities

ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ നടൻ നിവിൻ പോളിയോ.?

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ അടക്കം വലിയതോതിൽ വാർത്തയായി മാറിയ സംഭവമായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ ഒരു പ്രമുഖ നടനെതിരെ വളരെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയത് വലിയൊരു തെറ്റിലേക്ക് ഒരു പ്രമുഖ നടൻ പോയിട്ടുണ്ട് എന്നും ഇനി അത് ആവർത്തിക്കരുത് എന്നുമൊക്കെ ആയിരുന്നു ലിസ്റ്റിൻ പറഞ്ഞത് ഇതിനെ തുടർന്ന് ഏത് നടനെ കുറിച്ചാണ് ലിസ്റ്റിംഗ് സംസാരിക്കുന്നത് എന്ന് പലരും ചോദിച്ചിരുന്നു എന്നാൽ നടന്റെ പേര് പറയാതെയാണ് ലിസ്റ്റിൻ ഈ കാര്യത്തെക്കുറിച്ച് പറയുന്നത്

എന്തുകൊണ്ടാണ് പേര് പറയാതെ ഇങ്ങനെയൊരു ആരോപണം മുന്നോട്ടുവയ്ക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത് മാത്രമല്ല സിനിമയിലെ ആ പ്രമുഖ നടൻ വലിയൊരു തെറ്റാണ് ചെയ്തത് എന്നും ലിസ്റ്റിൽ പറഞ്ഞിട്ടുണ്ട് ഇപ്പോൾ ഈ നടൻ ആരാണെന്നാണ് സോഷ്യൽ മീഡിയ തിരക്കുന്നത് ഏറ്റവും കൂടുതൽ ആളുകൾ പറയുന്ന പേര് നിവിൻ പോളിയുടേതാണ് അതിന്റെ പ്രധാന കാരണം നിവിൻപോളിയേ ലിസ്റ്റിൻ അൺഫോളോ ചെയ്തു എന്നതാണ് മാത്രമല്ല ഏറ്റവും അടുത്ത സമയത്ത് നിവിനും ലിസ്റ്റിനും ഒരുമിച്ചുള്ള പുതിയ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു എന്നും ഈ സാഹചര്യത്തിലാണ് അൺഫോളോ ചെയ്തിരിക്കുന്നത് എന്നും ആണ് പലരും പറയുന്നത്

ഒപ്പം തന്നെ മറുനാടൻ മലയാളി എന്നാൽ ചാനൽ ഈ കാര്യത്തെക്കുറിച്ച് ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് ഈ പോസ്റ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് പലരും ഇപ്പോൾ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറയുന്നത് മറുനാടൻ മലയാളി പറയുന്നത് ഇങ്ങനെയാണ്

കഞ്ചാവ് പിടിച്ച സെറ്റില്‍ തുടരാന്‍ വിസമ്മതിച്ച ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍’! തടി കുറച്ച് ചുള്ളനായി ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തിരിച്ചുവെന്ന ആ നടനെ തകര്‍ക്കാന്‍ വീണ്ടും നീക്കം; സെറ്റിലെ കഞ്ചാവിനെ കുറിച്ച് ഉരിയാടാത്ത നിര്‍മ്മാതാവിന് ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് താന്‍ ഓര്‍മ്മിപ്പിക്കാനുള്ള ധാര്‍മികതയുണ്ടോ? നിവിന്‍ പോളി അണ്‍ഫോളോ കഥയും അന്തരീക്ഷത്തില്‍