Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കൊളോണിയല്‍ വാസ്തുവിദ്യയുടെ വിസ്മയം; ബഹമാസിലെ യാത്രാ ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 4, 2025, 08:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആരാധകർ ഏറെയുള്ള സിനിമാ താരമാണ് മീര ജാസ്മിന്‍. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വെക്കേഷൻ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ബഹമാസില്‍ ആണ് നടി അവധിക്കാലം ആഘോഷിക്കുന്നത്. ബഹാമാസിലെ കടൽ തീരങ്ങളിലൂടെയുള്ള ചിത്രങ്ങളാണ് മീര പോസ്റ്റ് ചെയ്‌തത്‌. കറുത്ത മാക്സി ഡ്രെസും വെളുത്ത ഷൂസും തൊപ്പിയുമാണ് വേഷം.

ബഹാമാസിന്‍റെ തലസ്ഥാന നഗരമായ നാസോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ന്യൂ പ്രൊവിഡൻസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ്‌ കൊളോണിയല്‍ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണ്. പതിനേഴാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച നഗരമാണ് നാസോ. ഡച്ച് രാജകുമാരനായ വില്യം നാസോയുടെ പേരില്‍ നിന്നാണ് നഗരത്തിന് പേര് ലഭിച്ചത്. പിന്നീട് ബഹാമസ് ഒരു ബ്രിട്ടീഷ് കോളനിയായതോടെ നാസോ അതിന്‍റെ തലസ്ഥാനമായി, ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ഇന്ന് ലോകപ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. സുഖകരമായ കാലാവസ്ഥയും മനോഹരമായ കടൽത്തീരവും വൈവിധ്യമാർന്ന ഉഷ്ണമേഖലാ സസ്യജാലങ്ങളുമെല്ലാം ചേര്‍ന്നു നാസോയെ സഞ്ചാരികളുടെ പറുദീസയാക്കുന്നു.

ക്യൂൻസ് സ്റ്റെയർകേസ്, ഫിൻകാസ്ൽ കോട്ട, വാട്ടർ ടവർ, ഷാർപ്പെറ്റ് കോട്ട, ജുങ്കനൂ ബീച്ച് തുടങ്ങിയവയാണ് നാസോയിലെ മുഖ്യ ആകർഷണങ്ങൾ. ദ്വീപിന്‍റെ കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന സമുദ്രാന്തര ഉദ്യാനം (Submarine Garden) ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. അതേപോലെ, വൈക്കോൽ ഉപയോഗിച്ച് കൈകൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾ, സുവനീറുകൾ, ആഭരണങ്ങൾ എന്നിവ ലഭിക്കുന്ന വൈക്കോല്‍ മാര്‍ക്കറ്റ് കൗതുകകരമാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ അടിമകൾ ചുണ്ണാമ്പുകല്ലിൽ കൊത്തിയെടുത്ത 66 പടികൾ ആണ് ക്യൂൻസ് സ്റ്റെയർകേസ് എന്നറിയപ്പെടുന്നത്, ഇത് ഫോർട്ട് ഫിൻകാസിലിലേക്ക് നയിക്കുന്നു. 1700 കളിൽ നാസോ കടൽക്കൊള്ളക്കാരുടെ സങ്കേതമായിരുന്നതെങ്ങനെയെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന പൈറേറ്റ്സ് ഓഫ് നാസോ മ്യൂസിയം എല്ലാ സഞ്ചാരികള്‍ക്കും അവിസ്മരണീയ അനുഭവമാണ്. 1700 കളുടെ തുടക്കത്തിൽ, ബ്ലാക്ക്ബേർഡ്, കാലിക്കോ ജാക്ക് തുടങ്ങിയ കുപ്രസിദ്ധ കടൽക്കൊള്ളക്കാരുടെ വാസസ്ഥലമായിരുന്നു നാസോ.

https://www.instagram.com/p/DJJe_3pSrnR/?igsh=MW1yaGU5ZjEyZHl6bA==

കരീബിയനിലെ ഏറ്റവും തിരക്കേറിയ ക്രൂയിസ് തുറമുഖങ്ങളിൽ ഒന്നാണിത്, ഇവിടം പ്രതിവർഷം 3 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്യുന്നു. സെൻട്രൽ സിറ്റിയിലെ ഏറ്റവും തിരക്കേറിയ ഭാഗം ബേ സ്ട്രീറ്റ് പാതയും വുഡ്സ് റോജേഴ്‌സ് വാക്കുമാണ്.

നാസോയെ പാരഡൈസ് ദ്വീപുമായി ഒരു പാലം മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. കടൽത്തീര സുഖവാസകേന്ദ്രമായ പാരഡൈസ് ദ്വീപിൽ നിരവധി ഹോട്ടലുകൾ സ്ഥിതിചെയ്യുന്നുണ്ട്. ഈ പാലം കടന്ന് ലോകപ്രശസ്തമായ അറ്റ്ലാന്റിസ് റിസോർട്ടിലെത്താം. ഇത് വെറുമൊരു ഹോട്ടൽ മാത്രമല്ല, വാട്ടർ പാർക്കുകൾ, അക്വേറിയങ്ങൾ, കാസിനോകൾ, ആഡംബര ഷോപ്പിങ് എന്നിവയുള്ള ഒരു ഫാന്റസി ലാൻഡ് ആണ്. അറ്റ്ലാന്റിസ് പാരഡൈസ് ദ്വീപിൽ ലോകത്തിലെ ഏറ്റവും വലിയ ഔട്ട്ഡോർ അക്വേറിയങ്ങളിൽ ഒന്ന് സ്ഥിതിചെയ്യുന്നു, ഇത് 11 ദശലക്ഷം ഗാലണിലധികം വെള്ളം ഉൾക്കൊള്ളുന്നു. മാത്രമല്ല, 6,000 ത്തിലധികം ബഹാമിയക്കാർ ജോലി ചെയ്യുന്ന ഈ മെഗാ റിസോർട്ട് സർക്കാരിന് പുറത്തുള്ള ഏറ്റവും വലിയ തൊഴിൽദാതാവാണ്.

ReadAlso:

ആ 15000 കോടി ഇന്ത്യയുടെ ശത്രു സ്വത്ത്, സെയ്ഫിന് ലഭിക്കില്ല; ഹർജി തള്ളി കോടതി!!

തെ​ന്മ​ല​യി​ലെ പ്രധാന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ കാണാൻ സഞ്ചാരികളുടെ തിരക്ക്

‘ഒരു കാര്‍ വാങ്ങണമെന്ന് താന്‍ എപ്പോഴും പറയും’: മുംബൈയില്‍ ഓട്ടോറിക്ഷയിലും ട്രെയിനിലുമാണ് അവന്റെ യാത്ര; മകനെ കുറിച്ച് പറഞ്ഞ് ആമിര്‍ ഖാന്‍

‘നിര്‍ഭാഗ്യവശാല്‍ ഒരു സിനിമയില്‍ മാത്രമേ സൂര്യയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചുള്ളൂ,അദ്ദേഹം നല്ല വ്യക്തിത്വത്തിന് ഉടമയാണ്’; പ്രിയമണി

‘ആരെയും കണ്ണടച്ച് വിശ്വസിക്കരുത്,സാഹചര്യം നേരിടാന്‍ പഠിക്കണം’; പുതിയ വീഡിയോയുമായി മഹീന മുന്ന

ഫ്ലോറിഡയിലെ മിയാമിയാണ് നാസോയ്ക്കടുത്തായുള്ള പ്രധാന യുഎസ് നഗരം. മിയാമിയിൽ നിന്നു 50 മിനിറ്റ് മാത്രം വിമാനയാത്ര ചെയ്താല്‍ ഇവിടെയെത്താം. വലിയ കപ്പലുകൾക്കടുക്കാവുന്ന ഒരു ഹാർബറും ഒരു രാജ്യാന്തര വിമാനത്താവളവും നാസോയിൽ പ്രവർത്തിക്കുന്നുണ്ട്.

ഹോളിവുഡ് സെലിബ്രിറ്റികളായ ജോണി ഡെപ്പ്, ബിയോൺസെ, ഷോൺ കോണറി തുടങ്ങിയ താരങ്ങളെല്ലാം നസ്സാവുവിലോ അതിനടുത്തോ വീടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഒട്ടേറെ സിനിമകള്‍ക്കും ഷോകള്‍ക്കും ഇവിടം വേദിയായിട്ടുണ്ട്. സ്റ്റാർസ് നെറ്റ്‌വർക്ക് ഷോയായ ബ്ലാക്ക് സെയിൽസിന്‍റെ പ്രധാന വേദി നാസോയായിരുന്നു. ബീറ്റിൽസ് ചിത്രമായ ഹെൽപ്പ്, ജെയിംസ് ബോണ്ട് ചിത്രങ്ങളായ തണ്ടർബോൾ, നെവർ സേ നെവർ എഗെയ്ൻ, കാസിനോ റോയൽ എന്നിവയും ആഫ്റ്റർ ദി സൺസെറ്റ്, ഇന്‍ ടു ദി ബ്ലൂ, ഫ്ലിപ്പർ എന്നിങ്ങനെ നിരവധി സിനിമകളിൽ നാസോ ഒരു പ്രധാന പശ്ചാത്തലമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ജൂൺ മുതൽ നവംബർ വരെ ചുഴലിക്കാറ്റ് സീസണാണെന്ന് ഓർമിക്കുക.

Tags: TRAVELmeera jasmin

Latest News

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യ മന്ത്രി ഇന്ന് ബിന്ദുവിന്റെ വീട്ടിലെത്തും

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

പത്തനംതിട്ട സർക്കാർ ജനറൽ ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ

നിപ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കോട്ടയം മെഡിക്കൽ കോളജ് അപകടം; രാജി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.