Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

കിതച്ച്…കിതച്ച്! രാജ്യത്തെ ടൂ-വീലര്‍ വില്‍പ്പനയില്‍ വൻ ഇടിവ്; പ്രമുഖ ബ്രാൻഡുകളെല്ലാം…| Two wheeler sale

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ വിൽപ്പനയില്‍ 11.26 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 5, 2025, 11:45 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ടൂ വീലര്‍ വില്‍പ്പനയില്‍ രാജ്യത്ത് വൻ ഇടിവെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ബ്രാൻഡുകൾക്കെല്ലാം മോശമായിരുന്നു കഴിഞ്ഞ മാസമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹീറോ മോട്ടോകോർപ്പ്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ബജാജ് എന്നിവയ്ക്കാണ് പ്രധാനമായും വിൽപ്പനയിൽ ഇടിവ് സംഭവിച്ചത്. ഇവരെ അപേക്ഷിച്ച് കച്ചവടം കൂടുതൽ ടിവിഎസ്, റോയൽ എൻഫീൽഡ് ബ്രാൻഡുകൾക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഹീറോ മോട്ടോകോർപ്പ്

ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയില്‍ 2025 ഏപ്രിലിൽ വലിയ തിരിച്ചടിയാണ് രേഖപ്പെടുത്തിയത്. കമ്പനി ഏകദേശം 43 ശതമാനത്തിൻ്റെ ഇടിവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലില്‍ 5,33,585 മോട്ടോർസൈക്കിളുകളുടേയും സ്കൂട്ടറുകളുടേയും യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം ഇത് 3,05,406ലേക്ക് കൂപ്പുകുത്തി. മോട്ടോർസൈക്കിളുകളുടെ വില്‍പ്പനയില്‍ 42 ശതമാനം ഇടിവും സ്കൂട്ടർ വിൽപ്പനയില്‍ 8 ശതമാനം ഇടിവുമാണ് കമ്പനി രേഖപ്പെടുത്തിയത്.കമ്പനിയുടെ കയറ്റുമതിയിലും ഇടിവാണ് സംഭവിച്ചത്.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ വിൽപ്പനയില്‍ 11.26 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2024 ഏപ്രിലിൽ 5,41,946 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം ഇത് 4,80,896 യൂണിറ്റുകളായി കുറഞ്ഞു. കമ്പനിയുടെ ആഭ്യന്തര വിൽപ്പനയിലും ഏകദേശം 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 4,81,046 യൂണിറ്റുകളിൽ നിന്ന് 4,22,931 യൂണിറ്റുകളായിട്ടാണ് കുറവ് രേഖപ്പെടുത്തിയത്. കയറ്റുമതിയിലേക്ക് വന്നാല്‍ 4.81 ശതമാനം കുറവാണ് കമ്പനി രേഖപ്പെടുത്തിയത്.

ബജാജ്

2025 ഏപ്രിലിൽ ബജാജ് ഓട്ടോയുടെ ഇരുചക്ര വാഹന വിൽപ്പനയിൽ ഏഴ് ശതമാനം ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്. യൂണിറ്റുകളുടെ വിൽപ്പന 2024 ഏപ്രിലിൽ കമ്പനി 3,41,789 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ഇത് 3,17,937 ആയി കുറഞ്ഞ്. അതേസമയം കയറ്റുമതി നാല് ശതമാനം വർദ്ധിച്ചിട്ടുണ്ട്.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

ടിവിഎസ്

ടിവിഎസിന്റെ മൊത്തത്തിലുള്ള ഇരുചക്ര വാഹന വിൽപ്പന 2024 ഏപ്രിലിൽ 3,74,592 യൂണിറ്റുകളിൽ നിന്ന് 2025 ഏപ്രിലിൽ 4,30,330 യൂണിറ്റുകളായി ഉയർന്നിട്ടുണ്ട്. 15 ശതമാനം വർദ്ധനവാണ് വില്‍പ്പനയില്‍ കമ്പനി നേടിയത്. ആഭ്യന്തര ഇരുചക്ര വാഹന വിൽപ്പന ഏഴ് ശതമാനം വളർച്ച കൈവരിച്ചു. കമ്പനിയുടെ മോട്ടോർസൈക്കിളുകളുടെ വിൽപ്പനയില്‍ 17 ശതമാനം വർധനവ് ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടിവിഎസിന്റെ ഇരുചക്ര വാഹന കയറ്റുമതിയിലും 46 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്.

റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡിന്റെ മൊത്തം വിൽപ്പന കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 2025 ഏപ്രിലിൽ ആറ് ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്. മോട്ടോർസൈക്കിൾ ബ്രാൻഡ് 2025 ഏപ്രിലിൽ 86,559 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 82,043 യൂണിറ്റുകളായിരുന്നു. കമ്പനിയുടെ ആഭ്യന്തര വിൽപ്പന ഒരു ശതമാനം മാത്രമാണ് വർദ്ധിച്ചത്. അതേസമയം കയറ്റുമതിയിൽ 55 ശതമാനം വർധനവ് കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്

content highlight: Two wheeler sale

Tags: Anweshanam.comTwo wheeler saleAUTO

Latest News

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് | Heavy rains in the state; Orange alert in 11 districts

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies