മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയാണ് ഉർവശി. ഉർവശിയുടെ ഓരോ വിശേഷങ്ങളും വലിയ ഇഷ്ടത്തോടെ തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ ഉർവശി തന്റെ മകനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.. ഉർവശിയുടെ മകൻ പറയുന്നത് അമ്മയ്ക്കൊപ്പം പുറത്തു പോകുന്നത് ഇഷ്ടമല്ല എന്നാണ്. അതിന്റെ കാരണത്തെക്കുറിച്ച് ഉർവശി പറയുന്നുണ്ട് അമ്മയെ കാണുമ്പോൾ എല്ലാവരും ഓടിവരുന്നു അമ്മയുടെ അടുത്ത് നിന്ന് ഫോട്ടോ എടുക്കുന്നു അതൊന്നും തനിക്ക് ഇഷ്ടമല്ല അതുകൊണ്ടാണ് താൻ അമ്മയുടെ ഒപ്പം പുറത്തു പോകാൻ ഇഷ്ടപ്പെടാത്തത് എന്ന്
കുട്ടികളുടെ മനസ്സല്ലേ അവർക്ക് പലപല ചിന്തകളാണ് എന്നാണ് ഉർവശി പറയുന്നത് ഒരുമിച്ചുള്ള എന്റെ ഉമ്മയുടെ പേര് എന്ന സിനിമ കണ്ടതിനുശേഷം ടോവിനോ തോമസിനെ ആദ്യം അവനെ ഇഷ്ടമല്ലായിരുന്നു ഇവനെ നമുക്ക് വേണ്ട ഇവനെ നമുക്ക് അടിക്കാം എന്നൊക്കെ പറഞ്ഞതായിരുന്നു അത് കഴിഞ്ഞ് തല്ലുമാല എന്ന സിനിമ കണ്ടപ്പോൾ മുതൽ വലിയ ഇഷ്ടമായി ടോവിനോയെ മകന് ഇപ്പോൾ ടോമിനോയുടെ വലിയ ഫാനാണ് മകൻ ഞാനാണെങ്കിൽ ഇപ്പോൾ തല്ലുമാല എന്ന സിനിമ കണ്ട മടുത്തിരിക്കുകയാണ് കാരണം വീട്ടിൽ എപ്പോഴും വയ്ക്കുന്നത് ഈ സിനിമയാണ് എന്നും ഏറെ രസകരമായ രീതിയിൽ ഉർവശി പറയുന്നുണ്ട്.