Celebrities

തരുണിനു മുൻപ് പല സംവിധായകരോടും ഈ കഥയെപ്പറ്റി പറഞ്ഞിട്ടുണ്ട് എന്നാൽ അപ്പോഴൊക്കെ അവർ പറഞ്ഞത് ഇങ്ങനെയാണ്- രഞ്ജിത്

മലയാളി പ്രേക്ഷകർക്ക വളരെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ മോഹൻലാലിന് വീണ്ടും ഒരു ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് നിർമാതാവായ രഞ്ജിത്ത് ഇപ്പോൾ രഞ്ജിത്ത് ചില സന്തോഷങ്ങൾ പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.. ഈ സിനിമ ചെയ്യുന്ന സമയത്ത് തരുണിന് മുൻപ് പല പ്രമുഖ സംവിധായകന്മാരോടും ഈ കഥയെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു അവരിൽ പലരും വളരെ പരിചയമുള്ളവരും സഹപ്രവർത്തകരും ഒക്കെയാണ് അതുകൊണ്ടുതന്നെ ആരുടെയും പേരെടുത്ത് പറയുന്നില്ല പിന്നീടാണ് ഈ സിനിമ തരുണിലേക്ക് എത്തുന്നത്

ഒറ്റ മാസം കൊണ്ടായിരുന്നു സിനിമയുടെ ലൊക്കേഷൻ ഒക്കെ കാണാൻ വേണ്ടി തീരുമാനിക്കുന്നത് തരുണൊക്കെ പറഞ്ഞതിനുശേഷം ലാലേട്ടനോട് ചോദിച്ചപ്പോൾ ലാലേട്ടൻ ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങാമോ എന്നാണ് ചോദിച്ചത് ഞാൻ അപ്പോൾ തന്നെ ഓക്കേ പറഞ്ഞു ആ സമയത്ത് ഞാൻ തരുണിനോട് പോലും ചോദിച്ചില്ല കാസ്റ്റിംഗ് അതേപോലെതന്നെ ലൊക്കേഷൻ കാണാൻ ഇതൊക്കെ ഒരു വലിയ പ്രതിസന്ധി ആയിരിക്കുമെന്ന് എനിക്കറിയാം പക്ഷേ 20 20 പോലെയുള്ള ഒരു സിനിമ ചെയ്തിട്ടുള്ളത് കൊണ്ടായിരിക്കും ഒക്കെ നടക്കും എന്ന് എനിക്ക് തോന്നി അങ്ങനെ ഞാൻ ഓക്കേ പറയുകയായിരുന്നു ചെയ്തത് എന്ന് താരം വ്യക്തമാക്കുകയും ചെയ്യുന്നു

ആദ്യം മനസ്സിൽ ഉണ്ടായിരുന്ന കഥയിൽ കുറച്ച് അധികം മാറ്റങ്ങളൊക്കെ ആണോ വരുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു പിന്നെ ചിത്രത്തിലെ ട്രോളുകളൊക്കെ തരു തന്നെയാണ് എഴുതിയത് എന്നാൽ ലാലേട്ടനോട് പറയാൻ തരുണിന് പേടിയായിരുന്നു എന്നാൽ അദ്ദേഹം അങ്ങനെയുള്ള ആൾ ഒന്നുമല്ല എന്നും പറഞ്ഞാൽ അതൊന്നും പ്രശ്നമാവില്ല എന്നും പറഞ്ഞത് താനാണ് അപ്പോൾ ലാലേട്ടനും പറഞ്ഞത് അതിനെന്താ നാട്ടുകാരും മുഴുവൻ ട്രോളുന്നുണ്ടല്ലോ നമുക്ക് കൂടി പറയാം എന്നായിരുന്നു