Celebrities

സ്പിരിറ്റിന്റെ ലൊക്കേഷനിൽ പോയാണ് ലാലേട്ടനോട് സിനിമയുടെ കഥ പറയുന്നത് പിന്നീട് തരുണി സിനിമയിലേക്ക് വരുന്നത് ഇങ്ങനെ- രഞ്ജിത്ത്

മലയാളത്തിൽ വലിയ വിജയം നേടിയ ഒരു സിനിമയാണ് അടുത്തകാലത്ത് റിലീസായ തുടരും എന്ന ചിത്രം ഈ ചിത്രം ഏറ്റവും കൂടുതൽ മികച്ചതായി മാറുന്നത് സംവിധായകനായ തരുൺമൂർത്തി മികച്ച രീതിയിൽ തന്നെ ഈ ചിത്രം സംവിധാനം ചെയ്തതുകൊണ്ടാണ് എന്ന് എല്ലാവർക്കും അറിയാം അതോടൊപ്പം തന്നെ ഈ ചിത്രത്തിലേക്ക് തരുമൂർത്തിയെത്തുന്ന കഥ കൂടി പറയുകയാണ് ഇപ്പോൾ നിർമ്മാതാവായ രഞ്ജിത്ത്

സുനിൽ തന്നോട് ഈ കഥ പറഞ്ഞപ്പോൾ തന്നെ ഈ കഥാപാത്രം ചെയ്യാൻ മോഹൻലാൽ ആണ് ഏറ്റവും മികച്ച നടൻ എന്ന താൻ പറഞ്ഞിരുന്നു.. അതിന്റെ പ്രധാന കാരണം ഈ ഒരു കഥാപാത്രം അത്രയ്ക്ക് മനോഹരമായ മോഹൻലാലിന് ചെയ്യാൻ സാധിക്കുമെന്നാണ് ഞാൻ അന്ന് ലാലേട്ടനെ കാണാനും കഥ പറയുവാനുമായി പോയി. അദ്ദേഹം കഥകേട്ടതിനു ശേഷം അതിനെന്താ നമുക്കിത് ചെയ്യാമെന്ന് എന്നോട് പറയുകയും ചെയ്തു ആ സമയത്ത് ഞാൻ അദ്ദേഹത്തെ ചെന്ന് കാണുന്നത് സ്പിരിറ്റിന്റെ ലൊക്കേഷനിൽ വച്ചാണ് അന്നാണ് ഈ കഥ പറയുന്നത്. അതിനുശേഷം ഞാൻ വേറൊരു സംവിധായകനെ സമീപിച്ചപ്പോൾ ആ സംവിധായകൻ പറഞ്ഞത് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യുവാനുള്ള ധൈര്യം എനിക്കില്ല എന്നാണ് കാരണം അദ്ദേഹത്തെ അത്രത്തോളം വലിയൊരു നടനെ തന്റെ കയ്യിൽ സിനിമ ചെയ്യിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു.

പിന്നീട് പ്രമുഖർ ആയിട്ടുള്ള പല സംവിധായകരോടും ഞാൻ ഈ കഥ പറഞ്ഞു കുറെ വർഷം ഞാൻ ഈ കഥ കയ്യിൽ കൊണ്ട് നടന്നു ആന്റണി ഒക്കെ ഇടയ്ക്ക് കാണുമ്പോൾ എന്തായി എന്ന് ചോദിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് സൗദി വെള്ളയ്ക്ക കാണുന്നത് ആ സമയത്താണ് തരുണമായി ഈ കഥയെ കുറിച്ച് സംസാരിച്ചാലോ എന്ന് താൻ കരുതുന്നത് തരുണമായി അങ്ങനെയാണ് സംസാരിക്കുന്നതും ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്