Celebrities

എനിക്ക് എന്ത് സംഭവിച്ചാലും എന്റെ കമ്മ്യൂണിറ്റിയിലുള്ള ആളുകൾ തന്നെയായിരിക്കും ഇതിന് കാരണം, പൊട്ടിക്കരഞ്ഞ് സീമ വിനീത് രംഗത്ത്

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയ ഒരു വാർത്തയായിരുന്നു ട്രാൻസ്ജെൻഡർ ആയ സീമ വിനീത് തന്റെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചത് ഈ കുറിപ്പ് വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു പെണ്ണിന്റെ ജീവിതം തുലച്ച് കല്യാണവും കഴിച്ചു കുട്ടിയെയും ഉണ്ടാക്കി ട്രാൻസ്ജെൻഡർ ആണെന്ന് പറഞ്ഞ് സാരിയും ചുറ്റി കോപ്രായം കാണിക്കുന്ന ആളുകളോട് പുച്ഛം മാത്രമാണ് ഒരു പെണ്ണിന്റെ ഒപ്പം കഴിയാനുള്ള കഴിവും കുട്ടിയെ ഉണ്ടാക്കാനുള്ള കഴിവും ഉണ്ടെങ്കിൽ നീയൊക്കെ ആണുങ്ങൾ തന്നെയാണ് അത്തരം ആളുകളോട് തിർത്തും വിയോജിപ്പ് സത്യം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ വരുന്ന ഇത്തരം ആളുകളോട് ഒഎംകെവിയാണ് പറയാനുള്ളത്.

ഇങ്ങനെയായിരുന്നു ഒരു കുറിപ്പ് സീമ പങ്കുവെച്ചത് ഇതിനെ തുടർന്ന് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞത് ഇത് ജാസിയെ ഉദ്ദേശിച്ചാണ് സീമ പറഞ്ഞത് എന്നായിരുന്നു ജാസിയെ കുറിച്ച് തന്നെയാണ് സിനിമ പറഞ്ഞത് എന്ന് വളരെ വ്യക്തമായ രീതിയിൽ എല്ലാവരും പറയുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ തനിക്ക് ഭീഷണി വന്നിരിക്കുകയാണ് എന്നാണ് സിനിമ വിനോദ് വ്യക്തമാക്കുന്നത് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന് കാരണം തന്റെ കമ്മ്യൂണിറ്റിയിലുള്ള ആളുകൾ തന്നെയായിരിക്കും എന്നാണ് പറയുന്നത് എനിക്ക് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദികൾ എന്റെ കമ്മ്യൂണിറ്റിയിൽ തന്നെയുള്ള കുറച്ചു വ്യക്തികളാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഒരു ലൈവിൽ സിനിമ എത്തിയിരിക്കുന്നത്

നിരവധി ആളുകളാണ് സിനിമയ്ക്ക് പിന്തുണ നൽകിക്കൊണ്ട് എത്തിയിരിക്കുന്നത് ഇപ്പോൾതന്നെ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടത് എന്നും ഇല്ലായെങ്കിൽ നിയമപരമായി നേരിട്ട് ഭീഷണി ഉള്ളതിനെ കുറിച്ച് അറിയിക്കുകയെങ്കിലും വേണമെന്ന് ഒക്കെയാണ് പലരും പറയുന്നത് ആരെയും മെൻഷൻ ചെയ്തായിരുന്നില്ല സിനിമ പോസ്റ്റ് ഇട്ടിരുന്നത്