മലയാള സിനിമയിൽ വലിയ വിജയം നേടിയിരിക്കുകയാണ് തുടരും എന്ന ചിത്രം ഈ ചിത്രം മലയാളികളുടെ സ്വന്തം സിനിമയാണ് ഇപ്പോൾ അറിയപ്പെടുന്നത് ഈ ചിത്രത്തിന്റെ വിശേഷത്തെക്കുറിച്ച് പറയുകയാണ് ഇപ്പോൾ നിർമ്മാതാവായ രഞ്ജിത്ത് ഒരുപാട് വിശേഷങ്ങൾ രഞ്ജിത്തിന് ഈ സിനിമയെ കുറിച്ച് പറയാനുണ്ട്. മോഹൻലാലിന്റെ അഭിനയം വിസ്മയം തീർക്കുന്ന ഒന്നാണെന്ന് താൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല എന്നാണ് രഞ്ജിത്ത് പറയുന്നത് നമ്മളോട് വളരെ സന്തോഷത്തോടെയും ചിരിയോടെയും സംസാരിച്ചുകൊണ്ടിരിക്കുന്ന ആളായിരിക്കും കുറച്ചുസമയം ആക്ഷൻ പറയുമ്പോൾ മറ്റൊരാളായി മാറുന്നത്
അതുകഴിഞ്ഞ് തിരിച്ചുവന്ന പഴയ തമാശയും ചിരിയും നമ്മളോട് കാണിക്കുകയും ചെയ്യും നമുക്കെല്ലാം അത്ഭുതമാണ് ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മൾ എല്ലാവരും കരഞ്ഞു പോയിരുന്നു ലാലേട്ടന്റെ പലരംഗങ്ങളും നമ്മളെ ഞെട്ടിച്ചു കളഞ്ഞു എന്നത് സത്യമാണ് ആ സമയത്ത് എനിക്ക് മനസ്സിൽ തോന്നിയ ചില കാര്യങ്ങളുണ്ട് അതിലൊന്ന് മോഹൻലാലോ മമ്മൂട്ടിയോ കരഞ്ഞാൽ പ്രേക്ഷകർക്കാരെയും കാരണം അവരുടെ കരച്ചിൽ പ്രേക്ഷകരുടെ കരച്ചിൽ ആണ് അവർക്ക് ഒരു പ്രശ്നം വരുന്നത് പോലെയാണ് ലാലേട്ടനും മമ്മൂക്കയോ കരഞ്ഞാൽ പ്രേക്ഷകനെ തോന്നുന്നത്
മറ്റൊരു താരങ്ങൾക്കും ഇല്ലാത്ത ഒരു പ്രവിലേജ് ആണ് അത് അവരുടെ പ്രശ്നം പ്രേക്ഷകൻ സ്വന്തം പ്രശ്നം പോലെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത് . അതുകൊണ്ടുതന്നെ ഈ സിനിമ നന്നായി വർക്ക് ആകുമെന്ന് എനിക്കുറപ്പായിരുന്നു സിനിമയ്ക്ക് മുൻപ് ഞാൻ പ്രമോഷനുകൾ കൊടുക്കാതിരുന്നതിന്റെ പ്രധാന കാരണം സിനിമ കണ്ടുകഴിഞ്ഞ് ജനങ്ങൾ നൽകുന്ന ഒരു പ്രമോഷൻ ഉണ്ട് അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രമോഷൻ എന്നു പറയുന്നത്. സിനിമയ്ക്ക് മുൻപ് പ്രമോഷനിൽ വന്നിരുന്നാൽ എനിക്ക് പല കാര്യങ്ങളും പറയേണ്ടിവരും. ചിലപ്പോൾ അതൊക്കെ പ്രതീക്ഷിച്ചത് തീയേറ്ററിൽ ചെല്ലുന്നവർക്ക് അത്രയും കിട്ടിയില്ലെങ്കിലും അതേസമയം സിനിമ കണ്ടുകഴിഞ്ഞ് പ്രേക്ഷകർ തന്നെ പ്രമോഷൻ കൊടുക്കുകയാണെങ്കിൽ അതല്ലേ ഏറ്റവും വലിയ പ്രമോഷൻ എന്നും ചോദിക്കുന്നുണ്ട് രഞ്ജിത്ത്