നേന്ത്രപഴം തൊലികളഞ്ഞു കട്ടക്കി വക്കുകഒരു മുറി തേങ്ങ വെള്ളം ഒഴിച്ച് ഒന്ന് അരച്ചെടുക്കുകഅതിനു ശേഷം പിഴിഞ്ഞ് പാലെടുക്കുകപീര മാറ്റിവക്കുകപാനിൽ പീര ഇട്ടു വറുത്തെടുക്കുക
അതുമാറ്റിപാനിൽ നെയ്യ് ഒഴിച്ച് പഴം വറുത്തെടുക്കുക
അതിലേക്ക് പാൽ ഒഴിച്ച് ഏലക്ക പൊടി ഇട്ടു മിക്സാക്കുകഅതിലേക്ക് റവ കുറച്ച് ഇട്ടുമിക്സാക്കി കട്ടിയാക്കുകപഞ്ചാര ചേർക്കുകമിക്സാക്കി ഇറക്കിവക്കുക
ഒന്ന് ചൂടാറി തുടങ്ങിയാൽ പഴം മിക്സ് കുഴച്ചു ഇഷ്ടമുള്ള ഷേപ്പിൽ ആക്കി പീരവറുത്തത്തിൽ മുക്കിഎടുക്കുകറെഡി
















