Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഡയറ്റിന് ബെസ്റ്റ് ചോറോ ചപ്പാത്തിയോ ? പഠനം പറയുന്നത് ഇങ്ങനെ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 5, 2025, 10:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണക്രമം വളരെ പ്രധാനമാണ്. മലയാളികളുടെ ഭക്ഷണത്തിൽ ചോറും ചപ്പാത്തിയും പ്രധാന സ്ഥാനം വഹിക്കുന്നു. എന്നാൽ ഡയറ്റിനായി ഏതാണ് നല്ലത് എന്ന ചർച്ച പലപ്പോഴും ഉയർന്നുവരുന്നു. ഡയറ്റ് നോക്കുന്നവർ പൊതുവെ ചോർ ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നത് പതിവാണ്.

പ്രമേഹവും മറ്റും ഉള്ള ആളുകള്‍ രാത്രിയില്‍ ചപ്പാത്തിയോ അല്ലെങ്കില്‍ ഗോതമ്പു കൊണ്ടുള്ള പലഹാരങ്ങളോ തിരഞ്ഞെടുക്കാറുണ്ട്. ഗോതമ്പ് കഴിക്കുന്നത് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നു. ശരിക്കും, ഇതുകൊണ്ട് എന്താണ് ഗുണം?

അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും ലഭിക്കുന്നത് ഏകദേശം ഒരേ അളവിലുള്ള കാലറിയാണ്. എന്നാല്‍, ഗോതമ്പിനും അരിയ്ക്കും സവിശേഷമായ പോഷക ഗുണങ്ങൾ ഉണ്ട്. ഗോതമ്പ് നാരുകളാൽ സമ്പുഷ്ടമാണ്, ഇത് രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു, അതേസമയം തവിട്ട് അരി മഗ്നീഷ്യം നൽകുകയും ഗ്ലൂട്ടൻ രഹിതവുമാണ്. രണ്ട് ധാന്യങ്ങളും സന്തുലിതമായ രീതിയില്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൈവിധ്യമാർന്ന പോഷകങ്ങള്‍ നല്‍കും

അരി പൊതുവേ ഗോതമ്പിനേക്കാള്‍ സുഖകരമാണ് കഴിക്കാന്‍. കറി എന്തായാലും കുഴപ്പമില്ല, ഒപ്പം കഴിക്കാം. അധികം ചവച്ചരച്ച് കഴിക്കേണ്ട ആവശ്യമില്ല.

അതേ സമയം, ഗോതമ്പ് അരിയുടെയത്ര സുഖകരമല്ല കഴിക്കാന്‍. അതുകൊണ്ടുതന്നെ, മലയാളികള്‍ക്ക് ചോറിനോടുള്ള പ്രിയം ചപ്പാത്തിയോടില്ല. എന്നാല്‍ ചപ്പാത്തിയില്‍ നാരുകള്‍ കൂടുതല്‍ ഉണ്ട്. അതിനാല്‍ ഗോതമ്പു ചപ്പാത്തി പോലുള്ളവ കഴിക്കുമ്പോള്‍ ഈ നാരുകള്‍ കൂടുതല്‍ നേരം വിശപ്പില്ലാതെ വയറു നിറയ്ക്കാന്‍ സഹായിക്കുന്നു.

ചുവന്ന അരിയും വെളുത്ത അരിയും

ചുവന്ന അരിയും വെളുത്ത അരിയും തമ്മില്‍ നല്ല വ്യത്യാസങ്ങളുണ്ട്‌. തവിട് നീക്കം ചെയ്ത് എടുക്കുന്ന വെളുത്ത അരി രക്തത്തിലെ പഞ്ചസാര വേഗത്തിൽ വർദ്ധിപ്പിക്കും. തവിടിലാണ് ഏറ്റവും കൂടിയ അളവില്‍ പോഷകങ്ങള്‍ ഉള്ളത്. ബി കോംപ്ലക്‌സ് വിറ്റാമിനുകളായ തയാമിന്‍, റൈബോഫ്‌ളാവിന്‍, നിയാസിന്‍, പാന്റോതെനിക് ആസിഡ്, പൈറിഡോക്‌സിന്‍, ബയോട്ടിന്‍, ഫോളിക് ആസിഡ്, കോബാലമിന്‍സ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. തവിടോടു കൂടിയ ചുവന്ന അരി കഴിക്കുമ്പോള്‍ അരി രക്തത്തിലേക്ക് പഞ്ചസാര സാവധാനം പുറത്തുവിടുന്നു, ഇത് കൂടുതൽ നേരം സ്ഥിരമായ ഊർജ്ജം നൽകുന്നു.

ReadAlso:

നെഞ്ചില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ഇനി വലിയ ശസത്രക്രീയ വേണ്ട: ഇ-ബസ് മതി; എസ്.കെ ഹോസ്പിറ്റല്‍ അതിന് സജ്ജമാണ്

ആരോഗ്യം പേടിച്ച് മാഗി കഴിക്കുന്നത് നിർത്തിയോ? ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ആ കോടീശ്വരന്‍ ഭിക്ഷക്കാരനായത് എന്തിന് ?: ആരാണ് ഇതിനു പിന്നില്‍; മുംബൈ നഗരത്തില്‍ യാത്രക്കാരോട് ഇരന്നു ജീവിച്ച ജനപ്രതിനിധി ?

രുചിയേറുന്ന ഈ ഹെൽത്തി ചിക്കൻ ഓട്സ് ആരും വേണ്ടെന്ന് പറയില്ല!!

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

ഗോതമ്പിനേക്കാള്‍ അരിക്കുള്ള മറ്റൊരു മേന്മ, അത് ഗ്ലൂട്ടന്‍ രഹിതമാണ് എന്നതാണ്. ഗോതമ്പിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഗ്ലൂട്ടന്‍ അലര്‍ജി അല്ലെങ്കില്‍ സീലിയാക് ഡിസീസ് ഉണ്ടെങ്കിൽ ഗോതമ്പ് ഒഴിവാക്കാം. മുഴുവൻ ഗോതമ്പ്, ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു. അതിനാല്‍, ഭക്ഷണത്തിനുശേഷം നിങ്ങൾക്ക് മന്ദത അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്.

സാധാരണ ഭക്ഷണക്രമം പിന്തുടരുന്ന, പ്രത്യേകിച്ച് അലര്‍ജിയോ മറ്റോ ഇല്ലാത്ത ഒരാള്‍ക്ക് ഇവ രണ്ടും ഒരേപോലെ കഴിക്കാം. പക്ഷേ, കഴിക്കുന്ന അളവ് വളരെ പ്രധാനമാണ്. വാരി വലിച്ചു കഴിക്കാതെ, ആവശ്യമായ പച്ചക്കറികളും പ്രോട്ടീനും ഉള്‍പ്പെടുത്തി ഇവ രണ്ടും മിതമായ അളവില്‍ കഴിക്കുന്നത് തടി കൂടാതിരിക്കാന്‍ സഹായിക്കും.

 

 

Tags: HEALTHfood

Latest News

പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; 6 പ്രതികൾ പിടിയിൽ

സ്കൂൾ ഗ്രൂപ്പിൽനിന്ന് അമ്മയുടെ നമ്പർ ‘എക്സിറ്റ്’ അടിച്ചു, പിന്നാലെ വിസ്മയയെ കാണാതായി, ഒടുവിൽ ദുരന്ത വാർത്ത

ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു 

തിരുവനന്തപുരത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | A four-and-a-half-year-old boy was found dead in a well in Thiruvananthapuram

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ | Director Sanal kumar sasidharan reaction about manju warrier files defamation case

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies