Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കോവിഡ് 2025 ലും സജീവം; മാറിയത് ചില ലക്ഷണങ്ങൾ മാത്രം! കരുതിയിരിക്കാം | COVID-19

2021-ൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദമെത്തിയപ്പോൾ അനോസ്മിയ ഉണ്ടായിരുന്നില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 7, 2025, 01:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തെ വിറപ്പിച്ച കോവിഡ്-19 മഹാമാരി ഇന്നും ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പല വകഭേദങ്ങളായി കടന്നു വന്ന് പലരുടെയും ജീവനപഹരിച്ചാണ് അന്നാളിൽ ഈ മാരക രോ​ഗം കടന്നുപോയത്. വിറങ്ങലിച്ചു ഏകാന്തമായ അന്തരീക്ഷത്തിൽ കോവിഡിനെ അതിജീവിച്ച ആളുകൾ അതൊന്നും അത്ര പെട്ടെന്ന് മറക്കാനിടയില്ല. പ്രായമായവരിലും പ്രതിരോധശേഷി ദുർബലരായ പ്രമേഹ രോ​ഗികളിലും കാൻസർ രോ​ഗികളിലും കോവിഡ് ഇന്നും ഭീഷണിയാണ്.

കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് വ്യാപനം കുറവായതു കൊണ്ടല്ല, മറിച്ച് പരിശോധനയുടെ തോത് കുറഞ്ഞു. പോസിറ്റീവ് കേസുകൾ പലതും സർക്കാരിന്റെ കണക്കിലേക്ക് എത്തുന്നില്ല. 2025-ന്റെ ആദ്യ മാസങ്ങളിൽ ഓസ്ട്രേലിയയിൽ 58,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കോവിഡ് മരണ നിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കോവിഡ് മൂലമുണ്ടായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് 289 പേര്‍ മരിച്ചു.
ശൈത്യകാലത്ത് ശ്വാസകോശ സംബന്ധിയായ രോ​ഗങ്ങൾ വർധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കോവിഡിനെ തുടർന്നുള്ള ശ്വാസകോശ രോ​ഗങ്ങൾ കാലാവസ്ഥയെ അപേക്ഷിച്ചാകണമെന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങലായി ആറ് മാസത്തെ ഇടവേളകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഒന്നിലധികം വകഭേദ തരം​ഗങ്ങളിലൂടെ കടന്നു പോകുമ്പോഴും കോവിഡ് ലക്ഷണങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. പനി, ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ്, ശ്വാസതടസ്സം തുടങ്ങിയവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. മണവും രുചിയും തിരിച്ചറിയാനുള്ള കഴിവു പൂർണമായോ ഭാ​ഗികമായോ നഷ്ടമാകുന്ന അനോസ്മിയ എന്ന അവസ്ഥ കോവിഡിന്റെ ആദ്യ വകഭേദങ്ങളായ ബീറ്റ, ഡൽറ്റ, ​ഗാമ വ്യാപന സമയത്ത് പ്രകടമായിരുന്നു. സാധാരണഗതിയില്‍ ഈ അവസ്ഥ ഒരാഴ്ചത്തേക്ക് അല്ലെങ്കില്‍ ദീര്‍ഘകാലം നീണ്ടു പോകാറുമുണ്ട്.

എന്നാൽ 2021-ൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദമെത്തിയപ്പോൾ അനോസ്മിയ ഉണ്ടായിരുന്നില്ല. ഫ്രാന്‍സില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ജെഎന്‍.1 ബാധിതരില്‍ അനേമിയ വീണ്ടും പ്രകടമായതായി കണ്ടെത്തി. രോഗലക്ഷണങ്ങളുള്ള ആളുകൾക്ക് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുമ്പ് മുതൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങി ഏകദേശം പത്ത് ദിവസം വരെ മറ്റുള്ളവരിലേക്ക് അണുബാധ പകരാം.

മിക്കവാറും ആളുകളില്‍ ഏഴ് അല്ലെങ്കില്‍ 10 ദിവസം വരെ വൈറസ് നിലനിൽക്കും. വൈറസ് നമ്മുടെ പ്രതിരോധ സംവിധാനത്തെയാണ് ബാധിക്കുകയെന്നതിനാൽ ലക്ഷണങ്ങൾ പ്രകടമായാൽ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാകണം. യുകെയില്‍ ആരോ​ഗ്യപ്രവർത്തകരിൽ നടത്തിയ പഠനത്തിൽ 12 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടുപോകാമെന്ന് കണ്ടെത്തി. എന്നാൽ വാക്‌സിന്‍ എടുക്കാത്ത ആളുകളില്‍ ലക്ഷണങ്ങള്‍ സ്ഥിരമായി കണ്ടുവന്നുവെന്നും പഠനത്തിൽ പറയുന്നു.
വാക്‌സിനേഷന്‍

കോവിഡിനെ ചെറുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്‌സിനേഷനാണ്. വാക്സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് വാക്‌സിന്‍ എടുത്തവരില്‍ രോഗലക്ഷണം നേരിയ തോതില്‍ ഉണ്ടാവുകയും വേഗത്തില്‍ രോഗമുക്തിയുണ്ടായതായും പഠനത്തില്‍ പറയുന്നു. 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ്. കൂടാതെ രോഗ പ്രതിരോധ പ്രശ്‌നങ്ങളില്ലെങ്കില്‍ ഓരോ 12 മാസത്തിലും നിങ്ങള്‍ക്ക് ഫണ്ടഡ് ഡോസ് സ്വീകരിക്കാവുന്നതാണ്.

65നു 74നു ഇടയിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ എല്ലാ 12 മാസത്തിലും 75ന് മുകളിലുള്ളവര്‍ക്ക് എല്ലാ 6 മാസത്തിലും സ്വീകരിക്കാവുന്നതാണ്. 4,300 പഠനങ്ങള്‍ വിലയിരുന്ന നടത്തിയ പഠനത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ ലോങ് കോവിഡ് വരാനുള്ള സാധ്യത വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് 27 ശതമാനം കുറവാണെന്ന് വ്യക്തമാക്കുന്നു.

ReadAlso:

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

content highlight: COVID-19 

Tags: HEALTHCOVID 19CORONA VIRUS

Latest News

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies