മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ വേഗം തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത ചിത്രമാണ് തുടരും ഇതിനോടകം തന്നെ ഈ ചിത്രം വലിയ സ്വീകാര്യതയും നേടി കഴിഞ്ഞിരുന്നു മോഹൻലാലിന്റെ ഒരു വമ്പൻ തിരിച്ചുവരവ് എന്ന രീതിയിലാണ് ഈ സിനിമ അറിയപ്പെട്ടത് തന്നെ അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് ഈ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നത് ഇപ്പോൾ ഈ ഈ ചിത്രത്തിലെ മോഹൻലാൽ അഭിനയിച്ച കൊണ്ടാട്ടം എന്ന ഗാനമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
View this post on Instagram
സോഷ്യൽ മീഡിയയിൽ വലിയ വിജയം നേടിയിരിക്കുകയാണ് കൊണ്ടാട്ടം എന്ന ഗാനം. ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഈ ഒരു ഗാനത്തിന്റെ ട്രെൻഡ് പിടിച്ചുകൊണ്ട് നിരവധിയായ റീലുകൾ പങ്കുവെച്ചിരിക്കുന്നത് ഇതിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടിയായ സ്വാസികയും ഭർത്താവും ഈ ഗാനത്തിന് ചുവടുവെക്കുന്ന കാഴ്ചയാണ്.. വളരെ വേഗം തന്നെ ഈ ഒരു വീഡിയോ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. വളരെ മികച്ച കമന്റുകളാണ് ഈ ഒരു റീലിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മോഹൻലാലിന്റെ ഒരു പ്രത്യേകമായ സ്റ്റെപ്പ് ആയിരുന്നു അത് വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു
ഈയൊരു രംഗം അതേപോലെ സ്വാസികയും ഭർത്താവും റീക്രിയേറ്റ് ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സ്വാസികയും ഭർത്താവും ഇരുവരും പങ്കുവയ്ക്കുന്ന റീലുകളെല്ലാം വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.