മലയാള സിനിമ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കത്തനാർ. ടി കഥാപാത്രത്തെ അവതരിപ്പിക്കുവാൻ എത്തുന്നത് നടൻ ജയസൂര്യയാണ് വലിയ സ്വീകാര്യത തന്നെയാണ് താരത്തിന് ഈയൊരു ചിത്രത്തിന്റെ പേരിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സിനിമ തന്നെയാണ് കത്തനാർ എന്ന ചിത്രം ജയസൂര്യയ്ക്ക് പലരീതിയിലുള്ള പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യേണ്ടി വന്ന സമയത്ത് പോലും ഈ സിനിമ വലിയ പ്രതീക്ഷ നൽകിയിട്ടുണ്ട്
ഇപ്പോൾ ഒരു വീഡിയോയിൽ ജയസൂര്യയുടെ പുതിയ ലുക്കാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ഒരു ലുക്ക് ശ്രദ്ധ നേടുകയും ചെയ്തു മുടിയും താടിയും ഒക്കെ നീട്ടി വളർത്തി ഒരു കത്തനാരുടെ ലുക്കിലാണ് ജയസൂര്യയെ കാണാൻ സാധിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത് കത്തനാരൂഢ ഉണ്ടാകുമോ എന്നാണ് അല്ലേ ഈ ലുക്കിന്റെ പിന്നിലെ അർത്ഥം എന്നും പലരും ചോദിക്കുന്നുണ്ട് നിരവധി ആളുകളാണ് ഇപ്പോൾ പലതരത്തിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്
വലിയൊരു പ്രതിസന്ധിയിലൂടെ ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ജയസൂര്യയ്ക്ക് കടന്നു പോകേണ്ടി വന്നിരുന്നു അതുകൊണ്ടുതന്നെ ഖത്തർ എന്ന ചിത്രത്തിന്റെ റിലീസ് താമസിക്കാൻ കാരണമായി എന്നാണ് പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുക ഒരു ചിത്രമാണ് കത്തന വലിയ സ്വീകാര്യത തന്നെയാണ് ഈ ഒരു ചിത്രത്തിന് റിലീസിന് മുൻപ് തന്നെ പ്രേക്ഷകർ നൽകുന്നത്. സോഷ്യൽ മീഡിയയിൽ നിന്നും ഇപ്പോൾ അത്രത്തോളം സജീവമല്ല ജയസൂര്യ എങ്കിലും വളരെ വേഗം തന്നെ താരത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുന്നുണ്ട്