മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് നടൻ ബാല. മലയാളികളുടെ പ്രിയങ്കരനായി ബാലമാറാൻ ഒരുപാട് കാരണങ്ങളുണ്ട് മലയാള താരമായ അമൃത സുരേഷിനെ വിവാഹം കഴിച്ച സമയം മുതൽ തന്നെ താരത്തിന് വലിയൊരു ആരാധനയുണ്ടായിരുന്നു അതിനുമപ്പുറം നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് ഇതെല്ലാം തന്നെ ശ്രദ്ധ നേടുവാനുള്ള കാരണങ്ങളായിരുന്നു എന്നാൽ പിന്നീട് പതിയെ പതിയെ താരത്തിനോടുള്ള ഇഷ്ടം ആളുകൾക്ക് കുറഞ്ഞുവന്നു അതിന്റെ പ്രധാനകാരണം ബാധ ചെയ്യുന്ന ചില വീഡിയോകൾ തന്നെയായിരുന്നു
ഇപ്പോൾ വീണ്ടും ഒരു വീഡിയോയിൽ കോകിലയെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് ബാല എത്തിയിരിക്കുന്നത് ഞാനിപ്പോൾ സന്തോഷത്തിലാണ് എന്ന് പറഞ്ഞുകൊണ്ട് എത്തുന്ന ബാലയുടെ വീഡിയോയ്ക്ക് വിമർശനങ്ങളുടെ ഒരു പെരുമഴ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ വിമർശിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത് ഇത്രയും വലിയൊരു പ്രക്ഷോഭം നടക്കുമ്പോൾ ഇങ്ങനെ സന്തോഷമാണെന്നും പറഞ്ഞ് വീഡിയോ ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ചിലർ ചോദിക്കുന്നത്