മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയാണ് ഇപ്പോൾ രേണു സുധി. കൊല്ലം സ്തുതിയുടെ ഭാര്യ എന്ന ലേബലിൽ നിന്നും ഇപ്പോൾ സ്വന്തമായി ഒരു ലേബർ ഉണ്ടാക്കിയെടുത്തിരിക്കുകയാണ് രേണു സുധി വലിയൊരു ആരാധകനിരയും ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയിട്ടുണ്ട് അതേപോലെതന്നെ വലിയ തോതിലുള്ള വിമർശനങ്ങളും താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട് ഒരു അഭിമുഖത്തിൽ ലക്ഷ്മി നക്ഷത്രയെക്കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
ലക്ഷ്മി നക്ഷത്ര റീച്ചിനു വേണ്ടിയാണ് സഹായിക്കാൻ എത്തിയത് എന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആയിരുന്നു അതിന് വളരെ വ്യക്തമായ രീതിയിലുള്ള മറുപടി താരം നൽകുന്നത് അതൊരു റീനു വേണ്ടി ആയിരുന്നു എന്ന് ഞാൻ വിചാരിക്കുന്നില്ല കാരണം സ്റ്റാർ മാജിക് ഉള്ള സമയം വരെ എനിക്ക് ആ കുട്ടി ഒരു വരുമാനം തന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതൊരു റീച്ചിനുവേണ്ടി ഉണ്ടാക്കിയതാണെന്ന് എനിക്ക് തോന്നുന്നില്ല സ്റ്റാർ മാജിക് ഉള്ള സമയം വരെ ആ വരുമാനം തന്നു എന്നത് വളരെയധികം ഞാൻ പറയുന്ന ഒരു കാര്യമാണ് പിന്നെ ആ പണം ഞാൻ ചിലവാക്കിയത് സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ്
ആ കുട്ടി എനിക്കൊരു വരുമാനം തന്നിട്ടാണ് വീഡിയോ എടുത്തത് സുധി ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും അദ്ദേഹത്തിനു സമ്മതമാണെങ്കിൽ ഞാൻ ഇത്തരത്തിൽ അഭിനയിക്കുക തന്നെ ചെയ്യുമായിരുന്നു സുധി ചേട്ടൻ അതിനെ സമ്മതിക്കുകയും ചെയ്യും. കാരണം അദ്ദേഹത്തെ മറ്റ് ആരെക്കാളും നന്നായി എനിക്ക് അറിയാൻ സാധിക്കും എന്നാണ് രേണു സുധി പറയുന്നത്