മലയാളി പ്രേക്ഷകർക്കിപ്പോൾ വളരെയധികം സുപരിചിതയായി താരമാണ് രേണു സുധി. സോഷ്യൽ മീഡിയയിൽ വളരെയധികം ബോഡി ഷേമിങ്ങും മറ്റും നേരിടേണ്ടിവരുന്ന ഒരു വ്യക്തി കൂടിയാണ് രേണൂര് കുറിച്ച് ആരമായ റോബിൻ രാധാകൃഷ്ണനും ഭാര്യയായ ആരതി പൊടിയും പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. രേണു സുധിയെ കുറിച്ചുള്ള വാർത്തകളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ അതിനു മറുപടി പറഞ്ഞത് ആരതിയാണ് .
എനിക്ക് രേണു സുധിയെ ഭയങ്കര ഇഷ്ടമാണ് എന്നാണ് ആരതി പറയുന്നത് അതിന്റെ പ്രധാനകാരണം അവർ മോഡലിംഗ് രംഗത്ത് നിൽക്കുന്നു എന്നത് കൂടിയാണ് കാരണം പലരും പറയുന്നത് കേട്ടു അവർക്ക് പല ജോലികളും പലരും ഓഫർ ചെയ്തു എന്നിട്ട് അവർ അത് ചെയ്തില്ല എന്ന്. അതിൽ കുറ്റം പറയേണ്ട കാര്യം എന്താണ് നമുക്ക് ഇഷ്ടമുള്ള ജോലി നമുക്ക് ചെയ്യാൻ പറ്റും നമുക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഒരു ജോലി ചെയ്യാൻ ആയിരിക്കും ഏതൊരാളും ഇഷ്ടപ്പെടുന്നത് അവർക്ക് ചിലപ്പോൾ ഒരുങ്ങി നടക്കുന്നതായിരിക്കും ഇഷ്ടം എനിക്ക് അങ്ങനെ നടക്കാൻ ഇഷ്ടമുള്ള ഒരാളാണ്. അതിന് അവരെ കുറ്റം പറയേണ്ട കാര്യം എന്താണ്
നമ്മളെല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കലാകാരന്റെ ഭാര്യയാണ് അവർ അദ്ദേഹം മരിച്ചതിൽ തീർച്ചയായും അവർക്ക് വിഷമം ഉണ്ടാകും. അത് പക്ഷേ പുറത്തു കാണിക്കേണ്ട ആവശ്യമുണ്ടോ എന്ന് റോബിനും ചോദിക്കുന്നു ജീവിതകാലം മുഴുവൻ അവരാ വിഷമവും പറഞ്ഞുകൊണ്ട് ജീവിക്കണം എന്നാണോ എല്ലാവരും പറയുന്നത് അവർക്ക് ഒരുങ്ങി നടക്കുവാനും അവർക്ക് ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോകുവാനും അവകാശം ഇല്ലേ എന്നും ഇരുവരും ചോദിക്കുന്നു