Celebrities

നവ്യ നായർ പൃഥ്വിരാജ് പ്രണയത്തിന്റെ വാസ്തവം തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ ഒരുകാലത്ത് നവ്യ നായർ പൃഥ്വിരാജ് കോമ്പിനേഷനിൽ ഒരുപാട് ഗോസിപ്പ് കഥകൾ വന്നിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചതിനുശേഷം ആണ് ഇത്തരത്തിലുള്ള കഥകൾ കൂടുതലായും പുറത്തുവന്നിരുന്നത് ഈ കാര്യത്തെക്കുറിച്ച് ഇവർ തന്നെ ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തിട്ടുണ്ട് എന്നാൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പ്രിത്വിരാജിന്റെ അമ്മയായ മല്ലിക സുകുമാരൻ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതാണ് ഒരു അഭിമുഖത്തിലാണ് ഈ വിഷയത്തെക്കുറിച്ച് മല്ലിക സംസാരിക്കുന്നത്

പൃഥ്വിരാജും നവ്യാനായിരുന്നു തമ്മിൽ പ്രണയത്തിലാണോ എന്നൊക്കെ ചോദിച്ചിട്ടുള്ള ആളുകളുണ്ട് സത്യത്തിൽ അങ്ങനെയുള്ള ആളുകളോട് എനിക്ക് പറയാനുള്ളത് ഒരു അഞ്ചു പടത്തിൽ ഒരുമിച്ച് അഭിനയിച്ചാൽ ഉടനെ പ്രണയത്തിൽ ആവുകയോ ആ നടിയെ വിവാഹം കഴിക്കുകയോ ചെയ്യുകയാണോ എല്ലാവരും ചെയ്യുന്നത് അങ്ങനെയാണെങ്കിൽ പ്രൊഫഷണൽ നാടകങ്ങൾ ഒക്കെ നടത്തുന്ന ആർട്ടിസ്റ്റുകൾ എങ്ങനെയാണ് മുൻപോട്ട് പോകുന്നത് ഇപ്പോൾ പഴയ നാടകങ്ങളിൽ ഒക്കെ ഒരു വർഷം മുഴുവൻ ഒരു നാടകത്തിൽ നായികയായി എത്തുന്നത് ഒരു നടി തന്നെയായിരിക്കും 200 കളികൾ ഒക്കെ ആയിരിക്കും ആ സമയത്ത് ഉണ്ടാകുക അപ്പോൾ അവർ മാറുകയാണ് ചെയ്യുന്നത്

ഈ നാടകം കഴിയുമ്പോൾ അവർ തമ്മിൽ കല്യാണം കഴിക്കുമോ അങ്ങനെയൊന്നും സംഭവിക്കില്ല പിന്നീട് കുറച്ചു കാലം കാവ്യ മാധവനെ കുറിച്ച് പറഞ്ഞു അതേപോലെ സമ്പ്രദാനെ കുറിച്ചും പറഞ്ഞു പൃഥ്വിരാജിനെ പറ്റി പറഞ്ഞപ്പോൾ പലപ്പോഴും പറഞ്ഞത് മല്ലികാമ്മയുടെ നാട്ടുകാരിയാണ് അല്ലേ നവ്യാനായർ എന്നായിരുന്നു ഞാൻ അപ്പോൾ അവരോട് ചോദിച്ചു അതിനെന്താണ് എനിക്ക് പരിചയമുള്ള കുട്ടിയാണ് നവ്യ എനിക്ക് പരിചയമുള്ള ഒരു ടീച്ചറുടെ മകളാണ് നല്ല അസാധ്യമായി നൃത്തം ചെയ്യുന്ന ഒരു കുട്ടിയാണ് കലോത്സവത്തിന് ഒക്കെ പോയിട്ടുള്ളതാണ് എന്നാണ് മല്ലിക വ്യക്തമാക്കുന്നത്