Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഒരു മാസത്തേക്ക് നാവ് വടിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 14, 2025, 08:44 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മൾ പല്ലുകൾ കാത്ത് പരിപാലിക്കുന്നത് പോലെ തന്നെ നാവിൻ്റെ ആരോഗ്യം നോക്കേണ്ടതും അനിവാര്യമാണ്. പതിവായി നാവ് വടിക്കുന്നതിലൂടെ നിങ്ങൾക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. നമ്മളിൽ പലരും പല്ല് തേയ്ക്കാറുണ്ട്. പക്ഷേ, നാവ് വടിക്കുന്നത് പലപ്പോഴും അവഗണിക്കുകയാണ് പതിവ്. എന്നാൽ നാവ് കൃത്യമായി വടിക്കാതിരുന്നാലും പണിയാണ്.

ഒരു മാസത്തേക്ക് നാവ് വടിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ? പലരും അവഗണിക്കപ്പെടുന്ന ഈ ദൈനംദിന ശീലം മൊത്തത്തിലുള്ള ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ഡോ.നരന്ദർ സിംഗ്ല വിശദീകരിച്ചു.

ദിവസവും നാവ് വൃത്തിയാക്കുന്നത് ബാക്ടീരിയകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, അതിന്റെ ഉപരിതലത്തിൽ സ്വാഭാവികമായി അടിഞ്ഞുകൂടുന്ന മൃതകോശങ്ങൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് ഡോ.സിംഗ്ല പറഞ്ഞു. ഇതൊക്കെ നിസാരരമാണെന്ന് തോന്നുമെങ്കിലും ഭാവിയിൽ അവ ഉണ്ടാക്കുന്ന ആഘാതം വലുതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്രഷിന്റെ പുറം ഭാഗം കൊണ്ടോ ടങ് സ്ക്രേപ്പർ കൊണ്ടോ നാവ് വടിക്കാവുന്നതാണ്. ഇങ്ങനെ ദിവസവും നാവ് വടിക്കുന്നത് വായ്‌നാറ്റം തടയാനും, നാവിന്റെ രുചി അറിയാനുള്ള കഴിവ് വർധിപ്പിക്കാനും, വായിലെ ദോഷകരമായ ബാക്ടീരിയകളുടെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുകയും ചെയ്യും.

30 ദിവസത്തിൽ കൂടുതൽ നാവ് വടിക്കാതിരുന്നാൽ, നാവിന്റെ ഉപരിതലത്തിൽ ബാക്ടീരിയകൾ പെരുകും. ഇത് സ്ഥിരമായി വായ്നാറ്റത്തിന് കാരണമാകും. രുചിമുകുളങ്ങൾ അടഞ്ഞുപോവുകയും രുചി അറിയാനുള്ള കഴിവ് കുറയുകയും ചെയ്യും.

നാവിൽ നിന്നുള്ള ബാക്ടീരിയകൾ മോണയിലേക്ക് പടരുന്നതിനാൽ പീരിയോൺഡൈറ്റിസ് രോഗത്തിനുള്ള സാധ്യത വർധിപ്പിക്കും. ചില സന്ദർഭങ്ങളിൽ, നാവിന്റെ ശുചിത്വക്കുറവ് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ജിഇആർഡി പോലുള്ള ദഹന പ്രശ്നങ്ങൾക്ക് പോലും കാരണമായേക്കുമെന്ന് ഡോ.സിംഗ്ല മുന്നറിയിപ്പ് നൽകി.

വിട്ടുമാറാത്ത അണുബാധകൾ, വീക്കം, മോണരോഗങ്ങൾ എന്നിവപോലും ഉണ്ടാകാം. കാലക്രമേണ, നാവിൽ മാത്രം ഒതുങ്ങിനിൽക്കാതെ രോഗകാരികളുടെ പ്രജനന കേന്ദ്രമായി വായ മാറിയേക്കാം. അവ കുടലിലേക്കും ബ്ലഡ്സ്ട്രീമിലേക്കും എത്തി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.

ReadAlso:

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

വൃക്ക തകരാറിലാകുന്നതിന് മുമ്പ് ശരീരം നൽകുന്ന സൂചനകൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!!

വെരിക്കോസ് വെയിനോ ?: വേഗം SK യിലോട്ടു വിട്ടോ; പ്രതിവിധി അവിടുണ്ട്

ആരോഗ്യകരമായ ദഹന പ്രക്രിയ ആരംഭിക്കുന്നത് വായിൽ നിന്നാണെന്നും നാവ് വൃത്തിയാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും ഡോ.സിംഗ്ല പറയുന്നു.

Tags: don't brush your tongue for a month

Latest News

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ | Reshuffle in the state’s top IAS ranks

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു; ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികൾ

നോവായി ഇവാന; മലയിന്‍കീഴിൽ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു | Mother kills child thiruvananthapuram family dispute tragedy

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies