Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഹൃദ്രോഗം വരാതിരിക്കാൻ ഈ 5 കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി | Heart attack

ടുഡേ ഡോട്ട് കോമിനോട് സംസാരിക്കുമ്പോഴാണ് അദ്ദേ​ഹത്തിന്റെ പ്രതികരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 15, 2025, 10:04 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓരോവർഷവും രണ്ട് കോടിയോളം ആളുകൾ ഹൃദ്രോഗം മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. ബോർഡ് സർട്ടിഫൈഡ് കാർഡിയോവാസ്കുലാർ സർജനായ ഡോ. ജെറമി ലണ്ടൻ സമീപമാത്രെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ടുഡേ ഡോട്ട് കോമിനോട് സംസാരിക്കുമ്പോഴാണ് അദ്ദേ​ഹത്തിന്റെ പ്രതികരണം. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചില കാര്യങ്ങൾ ഒഴിവാക്കിയാൽ ഹൃദ്രോഗത്തെ അകറ്റിനിർത്താമെന്നാണ് ഡോ. ജെറമി പറയുന്നത്. അവ ഇതൊക്കെയാണ്…

  • മൗത്ത് വാഷ്
    ആൽക്കഹോൾ ചേർത്ത് നിർമിക്കുന്ന മൗത്ത് വാഷ് സ്ഥിരമായി ഉപയോഗിക്കുന്നത് അപകടകരമാണ്. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകും. വായിലെ നല്ല ബാക്ടീരിയകൾ ശരീരത്തിലെ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നും ഇത് രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആൻറി ബാക്ടീരിയൽ മൗത്ത് വാഷ് ചീത്ത ബാക്ടീരിയകളെ മാത്രമല്ല, നല്ലവയെയും ഇല്ലാതാക്കും. ഇതോടെ രക്തക്കുഴൽ ചുരുങ്ങാനും രക്തസമ്മർദ്ദം കൂടാനും കാരണമാകും. രക്തസമ്മർദ്ദം കൂടുന്നത് ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കും.

 

  • പുകവലി
    പുകവലി രക്തക്കുഴലുകളുടെ പാളിയെ മാത്രമല്ല, ഹൃദയത്തെയും തലച്ചോറിനെയും ദോഷകരമായി ബാധിക്കുമെന്ന് ഡോ. ജെറമി ലണ്ടൻ പറഞ്ഞു. അതിനാൽ, ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, നിക്കോട്ടിൻ ഒരു വാസകോൺസ്ട്രിക്റ്ററാണ്. ഇത് രക്തക്കുഴലുകളെ ചുരുക്കുകയും അതുവഴി രക്തസമ്മർദ്ദത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

  • മദ്യം
    ശരീരത്തിലെ ഓരോ കോശവും അപകടത്തിലാക്കാൻ മദ്യത്തിന് കഴിയും. കുറഞ്ഞ അളവിലും ഉയർന്ന അളവിലുമുള്ള മദ്യപാനം അപകടകരമാണ്. പതിവായുള്ള മദ്യപാനം ഹൃദയാരോഗ്യത്തെ അപകടത്തിലാക്കും. അതുകൊണ്ടുതന്നെ മദ്യപാനം ഒഴിവാക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളതെന്ന് ഡോ. ജെറമി ലണ്ടൻ പറഞ്ഞു.

 

  • ശീതളപാനീയങ്ങൾ
    ഉയർന്ന അളവിൽ പഞ്ചസാരയും കലോറിയുമുള്ള ശീതളപാനീയങ്ങൾ അപകടകരമാണ്. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ഹൃദയത്തെ അപകടത്തിലാക്കും.

 

  • സംസ്ക്കരിച്ച ഭക്ഷണം
    ഈ തിരക്കേറിയ കാലത്ത് എല്ലാവരും സംസ്ക്കരിച്ച ഭക്ഷണവും ഫാസ്റ്റ് ഫുഡും കൂടുതലായി കഴിക്കുന്നു. അമിതമായ അളവിൽ ഉപ്പും പഞ്ചസാരയും എണ്ണയിൽ വറുത്തതുമായ ഭക്ഷണം രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവ വർദ്ധിപ്പിക്കും. ഇത് ഹൃദയാരോഗ്യത്തെ അപകടത്തിലാക്കും. സംസ്ക്കരിച്ച ഭക്ഷണത്തിന് പകം പഴങ്ങളും പച്ചക്കറികളും, മുട്ടയും മൽസ്യവും ഉൾപ്പടെ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കൂടുതലായി ശീലമാക്കണം.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

Tags: heart attackAnweshanam.comheart disease

Latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ | government allocates rs 2 lakh to children to celebrate onam

മഹാരാഷ്ട്രാ മതസ്വാതന്ത്ര്യ നിയമം-2026: വിശ്വാസികളില്‍ നിന്നും സമ്മതപത്രം വാങ്ങി പള്ളികള്‍; വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | heavy rain alert in kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി | v d satheeshan onam wishes to malayalees

Mullappally Ramachandran

പി.വി. അൻവറിനെ സ്ഥാനാർഥിയാക്കേണ്ടിയിരുന്നില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies