Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

നല്ല വിഭവസമൃദ്ധമായ സമുദ്ര സദ്യ പോക്കറ്റ് ഫ്രണ്ട്‌ലി ആയി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്പോട്ട്.. കാഞ്ഞങ്ങാട്ടേക്ക് വിട്ടോളൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 18, 2025, 02:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാളാഞ്ചി തല, നെയ്മീൻ തല, ആവോലി, ഡിസ്കോ മീൻ, നെയ്മീൻ പീസ് ത ഫ്രൈ, പ്രോൺസ് ഗീ റോസ്റ്റ്, കല്ലുമ്മക്കായ അങ്ങനെ കുറെയേറെ സീഫുഡ് വെറൈറ്റികൾ കിട്ടുന്ന കാഞ്ഞങ്ങാട് ഒരു കടയിലാണ് ഇന്ന് എത്തിച്ചേർന്നിട്ടുള്ളത്. വെറും 230 രൂപയ്ക്ക് നല്ല സമുദ്ര സദ്യ ഇലയിൽ സെറ്റാക്കി തരും. അതും നല്ല പായസം ഉൾപ്പെടയുള്ള സദ്യ

ഒരു വലിയ പാത്രത്തിൽ ഇലയിട്ട് അതിൽ ചോറ് വിളമ്പി അതിനുമേലെ സാമ്പാർ, മീൻ ചാറ്‌ ഇവ വിളമ്പി സൈഡിൽ മത്തി പൊരിച്ചതും ചമ്മന്തിപൊടിയും അച്ചാറും ഉണക്കമീനും പച്ചടിയും അവിയലും, ഞണ്ട് റോസ്റ്റും തോരനും എല്ലാം വിളമ്പും. കൂടാതെ ഡിസ്കോ മീൻ പൊരിച്ചത്, കൂന്തൽ റോസ്‌റ്, ചെമ്മീൻ റോസ്റ്റ്, മുട്ട പൊരിച്ചത് പിന്നെ ഒരു ഗ്ലാസ് പായസവും ഉണ്ട്. സാധാരണ പോലെ ചെറിയ പായസ ഗ്ലാസ് അല്ല, അത്യാവശ്യം വലുപ്പമുള്ള ഒരു ഗ്ലാസ് നിറയെ പായാസവും. ഓരോ ദിവസവും പായസം മാറി മാറി വരും.

ഇതുകൂടാതെ സാധാ ഊണ് ആണെങ്കിൽ 60 രൂപയാണ്. അതിൽ നമ്മുടെ സാധാ കറികൾ എല്ലാം തന്നെയുണ്ട്. മീൻ കറി നല്ല തേങ്ങാ അരച്ചത് ആണ്. മീൻ പൊരിക്കാൻ ഉപയോഗിച്ച മസാലയ്ക്ക് ഒരു പ്രത്യേക സ്വാദുണ്ട്. നല്ല വിഭവസമൃദ്ധമായ സമുദ്ര സദ്യ പോക്കറ്റ് ഫ്രണ്ട്‌ലി ആയി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്പോട്ട് ആണിത്.

കേരള “സദ്യ” (ഒരു മഹത്തായ വിരുന്ന്) എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സമുദ്രവിഭവ കേന്ദ്രീകൃത പരമ്പരാഗത ഭക്ഷണമാണ് സമുദ്ര സദ്യ, എന്നാൽ സസ്യാഹാര വിഭവങ്ങൾക്ക് പകരം, ഇത് വൈവിധ്യമാർന്ന സമുദ്രവിഭവങ്ങൾ പ്രദർശിപ്പിക്കുന്നു. സമുദ്ര എന്ന വാക്കിന്റെ അർത്ഥം മലയാളത്തിൽ “സമുദ്രം” എന്നാണ്, സദ്യ ഒരു വിരുന്ന് അല്ലെങ്കിൽ വിരുന്നിനെയാണ് സൂചിപ്പിക്കുന്നത് – അതിനാൽ സമുദ്ര സദ്യ എന്നാൽ “സമുദ്രത്തിൽ നിന്നുള്ള വിരുന്ന്” എന്നാണ് അർത്ഥമാക്കുന്നത്.

നിങ്ങൾ ഒരു സീഫുഡ് ഭക്ഷണപ്രിയനാണെങ്കിൽ, കാസർഗോഡിലെ കാഞ്ഞങ്ങാട്ടുള്ള ഈ ഭക്ഷണം തീർച്ചയായും കഴിചിരിക്കേണ്ട ഒന്നാണ്!

ഇനങ്ങളുടെ വില

1. സമുദ്ര സദ്യ: 230 രൂപ
2. ഭക്ഷണം: 60 രൂപ
3. കലഞ്ഞി ഫ്രൈ: 1000 രൂപ
4. മീൻ മുട്ട: 120 രൂപ
5. ഗീ റോസ്റ്റ് – ചെമ്മീൻ: 220 രൂപ
6. പായസം: 20 രൂപ

ReadAlso:

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം

സേമിയ ന്യൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ?

വിലാസം: ഫസ്റ്റ് മീൽ, കാരാട്ടുവയൽ, കാഞ്ഞങ്ങാട്, കേരളം 671315

ഫോൺ നമ്പർ: 6238249502

 

Tags: KASARAGODFOOD SPOTKASARAGOD FOOD SPOTSSEAFOOD MEALFIRST MEAL KANHAGAD

Latest News

റഷ്യന്‍ യുദ്ധവിമാനം TU-22M3 പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു

ഡിആർഡിഒ ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു

‘സോർ’ ടെക്നിക്കൽ വിദ്യാഭ്യാസ മേളക്ക് ഉജ്ജ്വല തുടക്കം: എൻജിനീയറിംഗ് കോളേജുകളെയും പ്രോഗ്രാമുകളെയും അടുത്തറിയാൻ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies