Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മമ്മൂട്ടിയുടെ ആരോ​ഗ്യ രഹസ്യം ശരിയായ ഡയറ്റ് പ്ലാൻ; താരം കഴിക്കുന്നത് എന്തൊക്കെ? വെളിപ്പെടുത്തി ഡയറ്റീഷ്യന്‍ | Mammootty diet plan

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 18, 2025, 02:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സിനിമാ നടന്മാർ എല്ലാം ഭക്ഷണരീതി വളരെ സസൂക്ഷ്മമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവരിൽ ഏറ്റവും ശ്രദ്ധയോടെ ഡയറ്റ് മുന്നോട്ട കൊണ്ടു പോകുന്നതാകട്ടെ മമ്മൂക്ക എന്ന മമ്മൂട്ടിയാണ്.

അതിനാൽ തന്നെ അദ്ദേഹത്തിന്‍റെ ഭക്ഷണ, വ്യായാമ രീതികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചകൾ നടക്കാറുമുണ്ട്. വയസ് 70 കഴിഞ്ഞിട്ടും ലുക്കിലും വർക്കിലും മുന്നേറുന്ന മലയാളത്തിന്റെ സ്വന്തം ഇക്കയുടെ ഡയറ്റ് രീതികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രമുഖ ഡയറ്റീഷ്യൻ നതാഷ മോഹന്‍. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പരാമർശിച്ചത്.

നതാഷ മോഹന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

  1. സമീകൃത ആഹാരം: പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, കോംപ്ലെക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ ഓരോ തവണത്തെ ആഹാരത്തിലും ഉൾപ്പെടുന്നു.
  2. ജലാംശം: ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിൽ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദിവസം മുഴുവൻ അദ്ദേഹം ധാരാളം വെള്ളം കുടിക്കാറുണ്ട്. ഒപ്പം ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്യുന്നു.
  3. പോഷക ആഗിരണം: പരമാവധി പോഷകങ്ങൾക്കും ആന്റിഓക്‌സിഡന്റുകൾക്കും വേണ്ടി നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
  4. ഭക്ഷണ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു.
  5. പൂര്‍ണ്ണ ഭക്ഷണം (Whole Foods) : മികച്ച ഊർജ്ജ നിലയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും പൂർണ്ണവും സംസ്കരിച്ചിട്ടില്ലാത്തതുമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പഞ്ചസാരയും ജങ്ക് ഫുഡും കഴിക്കുന്നത് കുറയ്ക്കുക.
  6. പതിവ് ഭക്ഷണം: ഊർജ്ജ നില സ്ഥിരമായി നിലനിർത്താനും ഭക്ഷണത്തോടുള്ള ആസക്തി ഒഴിവാക്കാനും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക. ഇടയ്ക്ക് വിശക്കുന്നപക്ഷം ചെറിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്താം.
  7. മൈന്‍ഡ്‍ഫുള്‍ ഈറ്റിം​ഗ്: ആസ്വദിച്ച് കഴിക്കുന്നത് ശീലമാക്കുക. വിശപ്പിന്റെ സൂചനകളിൽ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തും.
  8. സജീവമായ ജീവിതശൈലി: മെച്ചപ്പെട്ട ഫലങ്ങള്‍ക്ക് മികച്ച ആഹാര രീതിക്കൊപ്പം സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളും ആവശ്യമുണ്ട്. അത് ചെയ്യുന്ന ആളാണ് മമ്മൂട്ടി. അതായത് ആഹാരത്തിനൊപ്പം വ്യായാമവും പ്രധാനമാണെന്ന് ചുരുക്കം.

content highlight: Mammootty diet plan

ReadAlso:

പാട്ടുംപാടി കേരളത്തിലെത്തി ഉണ്ണിയേട്ടൻ; ആദ്യ പ്രതികരണം ഇങ്ങനെ | Kili Paul

മമ്മൂട്ടിയുമായി ചെയ്തതിൽ പരാജയപ്പെട്ടത് ആ ഒരു ചിത്രം മാത്രം; തുറന്ന് പറഞ്ഞ് സംവിധായകൻ ജോണി ആന്റണി | Johny Antony

ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി നടൻ വിക്കി കൗശൽ; ഇത്രയും സിംപിളായിരുന്നോ എന്ന് ആരാധകർ | Vicky Kaushal

പടച്ചവന്റെ തിരക്കഥ, അത് വല്ലാത്ത ഒരു തിരക്കഥയാ!! രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് കോട്ടയം നസീർ, ഒപ്പം ഹൃദയ സ്പർശിയായ കുറിപ്പും | Kottayam Nazeer

കമ്മ്യൂണിസവും കരിമീനും, രണ്ടും കിട്ടുന്നത് കേരളത്തിൽ മാത്രം; കമൽ ഹാസന്റെ വൈറലാകുന്ന വീഡിയോ കാണാം | Kamal Hassan

Tags: DIET PLANMAMMOOTTYAnweshanam.comMammootty diet plan

Latest News

മുതലപ്പൊഴിയിലെ മണൽ നീക്കം; ഡ്രഡ്ജിങ് നാളെ മുതൽ പുനരാരംഭിക്കാൻ തീരുമാനം

സ്റ്റേഡിയങ്ങളെ പ്രകമ്പനം കൊള്ളിച്ച ഇന്നലെകൾ; വർഷങ്ങൾക്കു ശേഷം ആർസിബി ക്യാമ്പിലെത്തി ക്രിസ് ​ഗെയിൽ | Chris Gayle

ആപ്പിളിനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്, നിലവില്‍ വമ്പന്‍ വിപുലീകരണം നടത്തിയ കമ്പനിക്ക് തിരിച്ചു പോക്ക് സാധ്യമല്ലെന്ന് വിദഗ്ധർ

വൈറ്റ്ഹൗസ് ഉപദേശക സമിതിയിൽ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ളവർ; നിയമനം നടത്തി ട്രംപ് ഭരണകൂടം

അരൂരിൽ ബൈക്ക് ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.