Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാന്‍ഡിയറിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍ – Shah Rukh Khan becomes kalyan jewellers candere brand ambassador

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 20, 2025, 04:41 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാന്‍ഡിയറിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നിയമിച്ചു കാന്‍ഡിയറിന്‍റെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അംബാസിഡർ നിയമനം. ഷാരൂഖ് ഖാനുമായുള്ള ഈ സഹകരണം വ്യക്തിത്വം ആഘോഷിക്കുകയും അർത്ഥവത്തായ സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന പുതിയൊരു ഉപഭോക്തൃ വിഭാഗത്തിനായി ആഭരണങ്ങളെ പുനർനിർവചിക്കുന്നതിനുള്ള കാൻഡിയറിന്‍റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ്.

ലോകമെങ്ങും ആരാധകരുള്ള താരമായ ഷാരൂഖ് ഖാന്‍ കാന്‍ഡിയറിന്‍റെ കാഴ്‌ചപ്പാടുകളോട് തികച്ചും യോജിച്ചുപോകുന്ന വ്യക്തിത്വമാണ്. എല്ലാ പ്രായത്തിലുള്ള ആരാധകരുമായി ആഴത്തില്‍ ബന്ധങ്ങളുള്ള ഷാരൂഖ് ഖാന്‍ ബ്രാന്‍ഡിന്‍റെ മള്‍ട്ടിമീഡിയ, ഡിജിറ്റല്‍, ടെലിവിഷന്‍, പ്രിന്‍റ്, ഇന്‍-സ്റ്റോര്‍ എക്‌സ്‌പീരിയന്‍സ് പ്രചാരണങ്ങളിലും പങ്കാളിയാകും.

ജീവിതശൈലിയുമായി യോജിക്കുന്ന വ്യക്തിത്വം പ്രകടിപ്പിക്കുന്ന, ഓരോ അവസരത്തിനും അനുയോജ്യമായ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ രൂപപ്പെട്ടുവരികയാണെന്ന് കാന്‍ഡിയര്‍ ഡയറക്‌ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഭാവപ്രകടനത്തിനും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനും താത്പര്യമുള്ള ഡിജിറ്റല്‍ രംഗത്ത് വ്യാപൃതരായ ജെന്‍ സീ തലമുറയുടെ താത്പര്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കായാണ് കാന്‍ഡിയര്‍ അവതരിപ്പിക്കുന്നത്. സാംസ്കാരികമായും കാലാതീതമായ സ്വീകാര്യതയിലും വൈകാരികമായ ബന്ധത്തിലും ഞങ്ങളുടെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന വ്യക്തിത്വമാണ് ഷാരൂഖ് ഖാന്‍. തലമുറകളെ കൂട്ടിയിണക്കുന്നതിന് അനുയോജ്യവുമായ താരവുമാണ്. ആഭരണങ്ങള്‍ അണിയുക എന്നതിനപ്പുറം വ്യക്തിഗത പ്രകടനത്തിനും വ്യക്തിത്വത്തിനും അനുയോജ്യമായ കാന്‍ഡിയര്‍ ആഭരണങ്ങളെ അവതരിപ്പിക്കുവാൻ ഷാരൂഖ് ഖാന്‍റെ സാന്നിദ്ധ്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക അഭിരുചികള്‍ക്ക് ചേരുന്നവിധം വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകള്‍ അടങ്ങിയ ശേഖരങ്ങളിലൂടെ ലൈഫ്സ്റ്റൈല്‍ ആഭരണരംഗത്ത് സവിശേഷമായ സ്ഥാനമുറപ്പിക്കാന്‍ കാന്‍ഡിയറിന് കഴിഞ്ഞിട്ടുണ്ട്. വനിതകള്‍ക്കായുള്ള നവീനമായ ആഭരണങ്ങളിലൂടെ പേരെടുത്ത കാന്‍ഡിയര്‍ പുരുഷന്മാര്‍ക്കായുള്ള ആഭരണശേഖരം കൂടി അവതരിപ്പിക്കുന്നതിലൂടെ പുരുഷന്മാര്‍ക്കുള്ള ഏറ്റവും വിപുലമായ ആഭരണ ബ്രാന്‍ഡ് എന്ന വിഭാഗത്തിലും വളര്‍ച്ച നേടുകയാണ്.

ആഭരണങ്ങള്‍ എപ്പോഴും സ്നേഹവും ഓര്‍മകളും വ്യക്തിത്വവും ശക്തമായി പ്രകടിപ്പിക്കുന്നവയാണെന്ന് കാന്‍ഡിയര്‍ ബ്രാന്‍ഡ് അംബാസിഡര്‍ ഷാരൂഖ് ഖാന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ഭാഗമായ കാന്‍ഡിയറുമായി സഹകരിക്കുന്നത് ഏറെ ആവേശകരമാണ്. ആളുകള്‍ ആഭരണങ്ങള്‍ എങ്ങനെ അണിയുന്നു, സമ്മാനമായി നല്‌കുന്നു എന്നിവയെക്കുറിച്ചുള്ള ആധുനികവും നവീനവുമായ കാഴ്ചപ്പാടുകള്‍ കാൻഡിയറിനുണ്ട്. അത് മനോഹരവും പ്രസക്തവും ഒരോ നിമിഷത്തിന്‍റെയും അർത്ഥം ആഘോഷിക്കുന്നവരോട് സംവദിക്കുന്നതുമാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

ഉപയോക്താക്കള്‍ക്കായി തടസങ്ങളില്ലാത്ത ഓമ്‌നിചാനല്‍ രീതി അവതരിപ്പിക്കുകയാണ് കാന്‍ഡിയര്‍. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിലും റീട്ടെയില്‍ ഷോപ്പുകളിലും എളുപ്പത്തില്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കാനും ഷോപ്പിംഗ് നടത്താനും സാധിക്കും. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ വിശ്വാസ്യതയാര്‍ന്ന പാരമ്പര്യത്തിന്‍റെ പിന്തുണയ്ക്കൊപ്പം ഗാംഭീര്യവും കുറഞ്ഞ വിലയും ഒത്തുചേർന്നതാണ് കാന്‍ഡിയറിന്‍റെ ആഭരണങ്ങള്‍. നിത്യവും അണിയുന്നതിനും അര്‍ത്ഥപൂര്‍ണമായ സമ്മാനങ്ങള്‍ക്കും ഉതകുന്ന രീതിയില്‍ 10,000 രൂപ മുതൽ ആരംഭിക്കുന്ന ആഭരണ ശേഖരങ്ങളാണ് കാന്‍ഡിയര്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെമ്പാടുമായി 75-ലധികം റീട്ടെയ്ല്‍ സ്റ്റോറുകള്‍ കാന്‍ഡിയറിന് ഇപ്പോഴുണ്ട്. ലൈഫ്സ്റ്റൈല്‍ ആഭരണ രംഗത്ത് വെറും ആഭരണങ്ങള്‍ എന്നതിനപ്പുറമുള്ള ഡിസൈനുകളും വ്യക്തിത്വത്തിന്‍റെ ശരിയായ പ്രകടനത്തിനുള്ള ആഭരണങ്ങളാണ് കാൻഡിയർ വിപണിയിലെത്തിക്കുന്നത്.

ReadAlso:

കാലങ്ങള്‍ക്കുശേഷം എനിക്കുവേണ്ടി ഞാന്‍ തന്നെ ഒരു കാര്യം ചെയ്തു; വീണ്ടും സ്ലീവ്‌ലെസ് വസ്ത്രം അണിഞ്ഞ് മേഘ്‌ന രാജ് – meghana raj sleeveless dress

‘ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വരുന്നുണ്ട് നിങ്ങളോട് സംസാരിക്കാന്‍’: വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിബിന്റെ പ്രതികരണം

ഒരു പ്രശ്നം വന്നപ്പോൾ എനിക്ക് വേണ്ടി ശബ്ദമുയർത്തി; വിശാലുമായി പ്രണയത്തിലാകാനുള്ള കാരണം വെളിപ്പെടുത്തി നടി ധൻസിക | Vishal weds Dhansika

‘അച്ഛന്റെ റൂമില്‍ വെച്ചിരുന്നത് ഡമ്മി ഫോണ്‍ ആയിരുന്നു,ഫോണ്‍ എടുത്ത് കഴിഞ്ഞാല്‍ സിനിമ കമ്മിറ്റ് ചെയ്യും’ ; ബിനു പപ്പു

65-ാം പിറന്നാളിന് ലാലേട്ടന് ചക്കയിൽ സർപ്രൈസൊരുക്കി ഡാവിഞ്ചി സുരേഷ്; വൈറലായി ചക്ക ചിത്രം: വീഡിയോ കാണാം | Mohanlal

STORY HIGHLIGHT: Shah Rukh Khan becomes kalyan jewellers candere brand ambassador

Tags: SHARUKH KHANAnweshanam.comkalyan jewellers candere brand ambassador

Latest News

നാല് വയസുകാരിയുടെ കൊലപാതകം; മാതാവ് സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

രാജ്യത്തുടനീളമുള്ള എല്ലാ കോടതികളിലുമായി 5.2 കോടിയിലധികം കേസുകള്‍; അലഹബാദ് ഹൈക്കോടതിയില്‍ മാത്രം കെട്ടിക്കിടക്കുന്നത് 11 ലക്ഷം കേസുകളും നീതിക്കായി കാത്തിരിക്കുന്നത് നിരവധി പേര്‍

​ഗാസയിൽ ഇനി സന്ധിയില്ല, നെതന്യാഹു ലോക രാജ്യങ്ങളെ തള്ളിക്കളയുമ്പോൾ ലക്ഷ്യം വയ്ക്കുന്നതെന്ത്??

‘നീതി ഉറപ്പാക്കും വരെ കുടുംബത്തിനൊപ്പം നിൽക്കും’; ബിന്ദുവിന്റെ വസതി സന്ദർശിച്ച് മന്ത്രി വി. ശിവൻകുട്ടി

നടന്‍ ഫഹദ് ഫാസിലിന്റെ രോഗം മാറിയോ ?: കുട്ടികളിലെ രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണ് ?; എന്താണ് എ.ഡി.എച്ച്.ഡി രോഗം ?; മാതാപിതാക്കള്‍ ശ്രദ്ധിക്കൂ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.