പത്തനംതിട്ട അല്‍ അമീന്‍ ബസിലെ ഡ്രൈവര്‍ രാജേഷിനെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് മുന്‍ ജീവനക്കാരന്‍. കണ്ണങ്കരയില്‍ വെച്ച് ബസില്‍ നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു യുവാവ് ബസിനകത്തേക്ക് കയറി ഡ്രൈവര്‍ രാജേഷിനെ ഹെല്‍മറ്റ് കൊണ്ട് ആക്രമിക്കുകയും പിന്നാലെ കത്തിക്കൊണ്ട് കുത്താനും ശ്രമം നടത്തിയത്. മുന്‍ ജീവനക്കാരന്‍ കൊടുമണ്‍ സ്വദേശി മിഥുന്‍ ആക്രമിച്ചത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: revenge for being fired from job
















