Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഗൂഗിൾ മീറ്റിൽ തത്സമയ ഓഡിയോ ട്രാൻസ്‌ലേഷൻ ഫീച്ചർ അവതരിപ്പിച്ചു, ഇനി ഏത് ഭാഷക്കാരോടും സംസാരിക്കാം !

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 21, 2025, 01:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജെമിനൈ എഐയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും അധിഷ്ഠിതമായ നിരവധി പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ ആമുഖ പ്രഭാഷണത്തില്‍ ഗൂഗിള്‍ നടത്തിയത്. അതില്‍ ആകര്‍ഷകമായ ഒന്നാണ് ഗൂഗിള്‍ മീറ്റില്‍ അവതരിപ്പിച്ച എഐ അധിഷ്ഠിത ശബ്ദ വിവര്‍ത്തന സംവിധാനം.

രണ്ട് ഭാഷ സംസാരിക്കുന്നവര്‍ തമ്മില്‍ ഭാഷയുടെ തടസമില്ലാതെ ആശയവിനിമയം നടത്താന്‍ ഈ സംവിധാനം സഹായിക്കും. വ്യത്യസ്ത ഭാഷയിലുള്ള സംഭാഷണങ്ങള്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ തത്സമയം തർജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും.

ഇതിന്റെ ഒരു മാതൃക സുന്ദര്‍ പിച്ചൈ ഗൂഗിള്‍ I/O വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഇത് കേവലം തർജ്ജമ ചെയ്ത സംഭാഷണങ്ങള്‍ സബ്‌ടൈറ്റിലായി സ്‌ക്രീനില്‍ കാണിക്കുന്ന ഫീച്ചര്‍ അല്ല, മറിച്ച് സംസാരിക്കുന്നയാളിന്റെ ശബ്ദം അതിന്റെ യഥാർത്ഥ സ്വരം, ഭാവം, ശൈലി എന്നിവ മാറാതെ മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇതിന് സാധിക്കും.’ സുന്ദര്‍ പിച്ചൈ പറഞ്ഞു. ജെമിനൈ എഐ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസാരിക്കുന്നയാളിന്റെ ശബ്ദം തന്നെയായിരിക്കും മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ശബ്ദവും. അതായത് നിങ്ങള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ മറുവശത്തുള്ളയാള്‍ക്ക് അയാള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ശബ്ദത്തില്‍ തന്നെ കേള്‍ക്കാൻ കഴിയും.

സാധാരണ ടെക്‌സ്റ്റ് ടു സ്പീച്ച് ഔട്ട്പുട്ട് പോലെ അത് യാന്ത്രികമായി തോന്നുകയുമില്ല. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ സംസാരിക്കുന്ന രണ്ട് പേര്‍ തമ്മിലുള്ള ഗൂഗിള്‍ മീറ്റ് സംഭാഷണമാണ് കമ്പനി വേദിയില്‍ പ്രദര്‍ശിപ്പിച്ചത്.

റിയല്‍ടൈം ഓഡിയോ ട്രാൻസ്‌ലേഷൻ ടൂളിന്റെ ബീറ്റാ പതിപ്പ് ഗൂഗിള്‍ എഐ പ്രോ, അള്‍ട്രാ പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കാണ് ലഭ്യമാക്കുക. തുടക്കത്തില്‍ ഇംഗ്ലീഷ് സ്പാനിഷ് ഭാഷകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക.

വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഭാഷകള്‍ ലഭ്യമാക്കിയേക്കും. വര്‍ക്ക്‌സ്‌പേസ് ഉപഭോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ പറഞ്ഞു.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

എന്റര്‍പ്രൈസ് പതിപ്പുകളുടെ പരീക്ഷണം അടുത്ത വര്‍ഷം ആരംഭിച്ചേക്കും. ജി-മെയിലില്‍ പുതിയ സ്മാർട്ട് റിപ്ലൈ ഫീച്ചറും കമ്പനി അവതരിപ്പിച്ചു. ഇമെയില്‍ സന്ദേശത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് എഐയുടെ സഹായത്തോടെ മറുപടി തയ്യാറാക്കാന്‍ ഇത് സഹായിക്കും.

Tags: live audio translation featureintroducesGoogle Meet

Latest News

തമ്മിലടി തുടരുന്നു: കയ്യാങ്കളിയില്‍ ഷര്‍ട്ട് കീറിയെറിഞ്ഞു;കൗണ്‍സില്‍ നിലവിളിയും കൂട്ടക്കരച്ചിലും വെല്ലുവിളിയും

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രദേശിക അവധി ഇല്ലാതെ ഇന്ന് ‘ ചമ്പക്കുളം മൂലം വള്ളംകളി’ ?: മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞത് നടപ്പായി; വിഷമമുണ്ടെന്ന് കുട്ടനാട് MLA

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

വൈദ്യുതി ക്ഷാമം രൂക്ഷം: പ്രതിസന്ധി മറികടക്കാനാവുമോ ?; KSEBക്ക് പ്ലാനിംങ് ഇല്ലെന്ന് റെഗുലേറ്ററി കമ്മിഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies