തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ വൈകിട്ട് 3.30ക്ക് പ്രസിദ്ധീകരിക്കും. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28,587 പേരും ഹയർ സെക്കൻഡറിയിൽ 4,44,707 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. ഫലം അറിയാൻ വെബ്സൈറ്റുകൾ ഇതാ : www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in