ടൊവിനോ ചിത്രം നരിവേട്ട ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 2003 ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരത്തിന്റെയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളെയും പിൻപറ്റിയാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഈ അവസരത്തിൽ ടൊവിനോ തോമസ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഇതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.
പോസ്റ്റിൽ നിന്നും…..
‘ഞങ്ങള്‍ ഹൃദയം കൊണ്ട് പൂര്‍ത്തിയാക്കിയ നരിവേട്ട നിങ്ങള്‍ക്ക് നല്‍കുകയാണ്. നിങ്ങളും ഹൃദയം കൊണ്ട് സ്വീകരിക്കുമെന്ന വിശ്വാസത്തോടെ, പ്രതീക്ഷയോടെ.
content highlight: Narivetta movie