ഋതു എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം നേടിയെടുത്ത നടനാണ് ആസിഫ് ആദ്യ സിനിമയിലൂടെ തന്നെ വലിയൊരു ആരാധകനിരയാണ് താരം സ്വന്തമാക്കിയത് പിന്നീട് അങ്ങോട്ട് പെൺകുട്ടികളുടെ ആരാധ്യനായ നായകനായി മാറാൻ ഒരുപാട് സമയം ഒന്നും ആസിഫിന് വേണ്ടി വന്നില്ല എന്നതാണ് സത്യം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വലിയൊരു ആരാധകനിരയെ തന്നെ താരം സ്വന്തമാക്കി
ഇപ്പോഴും നിരവധി ആരാധകരാണ് താരത്തിന്റെ ഓരോ സിനിമകൾക്കും ഉള്ളത് ഇപ്പോൾ ആരാധകർ താരത്തെ ശല്യം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഹൃദയം നിറഞ്ഞ ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് ആസിഫലി താരത്തിന്റെയും മറുപടി പ്രേക്ഷകരെയും സന്തോഷത്തിലാണ് കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത് മറുപടി കേട്ടുകൊണ്ട് എത്ര ക്യൂട്ട് ആണ് താരം സംസാരിക്കുന്നത് എന്നാണ് പ്രേക്ഷകരും പറയുന്നത് വാക്കുകൾ ഇങ്ങനെ ..
ചിലർ എന്നോട് ചോദിക്കും ഇങ്ങനെ ആളുകൾ അടുത്ത് വന്ന് ഫോട്ടോ എടുക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാറില്ലേ അതൊരു ഡിസ്റ്റർബൻസ് അല്ലേ എന്ന്.? ഞാൻ പക്ഷേ അതൊക്കെ എൻജോയ് ചെയ്യുന്നുണ്ട് അങ്ങനെ എല്ലാവർക്കും ഒരു ഭാഗ്യം ലഭിക്കില്ലല്ലോ അങ്ങനെ ഒരു ഭാഗ്യം എനിക്ക് ലഭിച്ചത് കൊണ്ടല്ലേ ആളുകൾ എന്റെ അടുത്ത് വന്ന ഫോട്ടോ എടുക്കുന്നത് അതൊക്കെ വലിയ കാര്യമാണ് എന്റെ അടുത്ത് ആളുകൾ വന്ന് സെൽഫി എടുക്കുന്നതൊന്നും എനിക്കൊരു ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല എല്ലാ ആളുകളുടെയും അരികിൽ പോയി ആരും സെൽഫി എടുക്കില്ല. അങ്ങനെയൊരു പൊസിഷനിൽ ഞാൻ എത്തിയതുകൊണ്ടല്ലേ ആളുകൾ അങ്ങനെ വരുന്നത്