Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന തൊഴിൽ മേഖലകൾ ഏതെല്ലാം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 26, 2025, 03:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എൻജിനീയറിങ്ങും മെഡിസിനുമല്ലാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന തൊഴിൽ മേഖലകൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ ? ചാർട്ടേഡ് അക്കൗണ്ടന്റ്, കൊമേഴ്സ്യൽ പൈലറ്റ്, മാനേജ്മെന്റ് കൺസൾട്ടന്റ്, മാർക്കറ്റിങ് മാനേജർമാർ, പ്രോഡക്റ്റ് മാനേജർ തുടങ്ങിയ ജോലികൾ വഴി ലക്ഷങ്ങൾ സമ്പാദിക്കാം.

1. ഇൻവെസ്റ്റ്മെന്റ് ബാ​ങ്കേഴ്സ്

ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധ​പ്പെട്ട കരിയർ ആണിത്. മൂലധന സമാഹരണം, ലയനങ്ങൾ, ഏറ്റെടുക്കലുകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ സ്ഥാപനപരമായ ക്ലയന്റുകളെ പിന്തുണക്കുന്നതിന് ധനകാര്യ സേവന വ്യവസായ വൈദഗ്ധ്യം, വിശകലന വൈദഗ്ധ്യം, ഫലപ്രദമായ ബോധ്യപ്പെടുത്തൽ ആശയവിനിമയ ശേഷി എന്നിവ സംയോജിപ്പിക്കുന്ന നിക്ഷേപ പ്രഫഷനലുകളാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ. സ്റ്റാർട്ടപ്പുകൾ മുതൽ സ്ഥാപിത സ്ഥാപനങ്ങൾ വരെയുള്ള ക്ലയന്റുകൾക്കും, ചില സന്ദർഭങ്ങളിൽ, സർക്കാരുകൾക്കു പോലും, ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ അവരുടെ കോർപറേറ്റ് ധനകാര്യ സേവനങ്ങൾ നൽകുന്നു.

വിദ്യാഭ്യാസ യോഗ്യത: ഫിനാൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബി.കോം, ബി.എ ഇക്കണോമിക്സ് എന്നിവയിൽ ഏതിലെങ്കിലും ബിരുദമുള്ളവർക്ക് ഇൻവെസ്റ്റ്മെന്റ് ബാങ്കറാകാം. മൂന്നു ലക്ഷം മുതൽ 45 ലക്ഷം വരെയാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കറുടെ വാർഷിക ശമ്പളം.

2. ചാർട്ടേഡ് അക്കൗണ്ടന്റ്(സി.എ)

അക്കൗണ്ടിങ് നടപടിക്രമങ്ങൾ നടപ്പിലാക്കുന്ന സാമ്പത്തിക പ്രഫഷനലുകളാണ് ചാർട്ടേഡ് അക്കൗന്റുകൾ. ഓഡിറ്റ് ആൻഡ് അഷ്വറൻസ്, ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് റിപ്പോർട്ടിങ്, മാനേജ്മെന്റ് അക്കൗണ്ടിങ്, അപ്ലൈഡ് ഫിനാൻസ്, ടാക്സേഷൻ എന്നിവയിലാണ് സി.എക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്ലസ്ടു പാസായവർക്ക് സി.എ കോഴ്സിന് അപേക്ഷിക്കാം. മൂന്നുലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് വാർഷിക ശമ്പളം

3. കൊമേഴ്സ്യൽ പൈലറ്റ്

ReadAlso:

സംസ്കൃത സര്‍വ്വകലാശാലയില്‍ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പിയിൽ ഡിപ്ലോമ പ്രവേശനം; അവസാന തീയതി ജൂൺ എട്ട്

ഫെഡറൽ ബാങ്കിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

തൊഴിലവസരങ്ങൾ ഏറെയുള്ള നൂതന ഐടി പ്രോഗ്രാമുകളുമായി ഐസിടാക്; മെയ് 15 വരെ അപേക്ഷിക്കാം

സംസ്കൃത സർവ്വകലാശാലയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ

നിങ്ങൾക്കൊരു സൗണ്ട് എഞ്ചിനീയർ ആകണോ? അവസരമൊരുക്കി ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ – Do you want to become a sound engineer?

ഒരു വാണിജ്യ പൈലറ്റ് വിമാനം പ്രവർത്തിപ്പിക്കുന്നത് യാത്രക്കാരെയോ ചരക്കുകളെയോ കൊണ്ടുപോകുന്നത് പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായിട്ടായിരിക്കും.

ഫിസിക്സ്, മാത്തമാറ്റിക്സ, വിഷയങ്ങളിൽ പ്ലസ്ടു, കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് എന്നിവയാണ് കൊമേഴ്ഷ്യൽ പൈലറ്റാകാനുള്ള യോഗ്യതകൾ. രണ്ടു ലക്ഷം മുതൽ 85 ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കും.

4. മാനേജ്മെന്റ് കൺസൾട്ടന്റ്

വിവിധ സ്ഥാപനങ്ങൾക്ക് സുഗമമായി പ്രവർത്തിക്കാനായും സേവനം മെച്ചപ്പെടുത്താനും ഉപദേശം നൽകുകയാണ് മാനേജ്മെന്റ് കൺസൾട്ടന്റുമാരുടെ ജോലി. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദമാണ് യോഗ്യത. മാസ്റ്റേഴ്സ് ബിരുദമുണ്ടെങ്കിൽ കൂടുതൽ അഭികാമ്യം.
10 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് വാർഷിക ശമ്പളം

5. മാർക്കറ്റിങ് മാനേജർമാർ

ഒരു ഉൽപ്പന്നമോ സേവനമോ വിപണിയിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർക്കറ്റിങ് തന്ത്രങ്ങളാണ് മാർക്കറ്റിങ് മാനേജർമാർക്ക് വേണ്ടത്. മാർക്കറ്റിങ്ങിൽ ബിരുദമാണ് യോഗ്യത. മൂന്നുലക്ഷം മുതൽ 26 ലക്ഷം വരെയാണ് വാർഷിക ശമ്പളം.

6. പ്രോഡക്റ്റ് മാനേജർ

പുതിയ ഉൽപ്പന്നങ്ങളുടെ ആസൂത്രണത്തിനും വികസനത്തിനുമാണ് പ്രോഡക്റ്റ് മാനേജർ മുൻഗണന നൽകുന്നത്. കംപ്യൂട്ടർ സയൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിങ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദമാണ് യോഗ്യത. ആറുലക്ഷത്തിനും 40 ലക്ഷത്തിനുമിടയിലാണ് വാർഷിക ശമ്പളം.

Tags: IndiaCAREERhighest paying careers

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.