Celebrities

അന്ന് മീനാക്ഷിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്, ഇന്ന് വൈറൽ ആകുന്നു

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് മീനാക്ഷി അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറിയ മീനാക്ഷി മികച്ച രീതിയിലുള്ള ഒരു അവതാരികയാണെന്ന് കൂടി തെളിയിച്ചു തന്നിട്ടുണ്ട് താരത്തിന്റെ ഓരോ പ്രകടനങ്ങളും മലയാളികൾ വലിയ ഇഷ്ടത്തോടെ തന്നെ ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത് ഇപ്പോൾ ഇത് വ്രത നേടിക്കൊണ്ടിരിക്കുന്നത് താരത്തെക്കുറിച്ച് പണ്ട് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്ന ചില കാര്യങ്ങളാണ് ഈ കാര്യങ്ങൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്

” ഭയങ്കര സ്പെഷ്യൽ ആക്ടർ ആണ് ആ കുട്ടി. ഒരു സീൻ പറഞ്ഞു കൊടുത്താൽ അത് എന്താവണമെന്ന് ആൾക്ക് അറിയാം. വളരെ പെട്ടെന്ന് തന്നെ അത് മനസ്സിലാക്കി എടുക്കുകയും ചെയ്യും. സാധാരണ കുട്ടികളുടെ കൂടെ അഭിനയിക്കുമ്പോൾ ഒരു സീൻ കുട്ടികൾ തെറ്റിക്കുമ്പോൾ സാരമില്ല മോളെ നമുക്കത് ശരിയാക്കാം എന്നാണ് നമ്മൾ പറഞ്ഞു കൊടുക്കുന്നത്. എന്നാൽ ഇവിടെ ആ കുട്ടി സാരമില്ല ചേട്ടാ നമുക്ക് ശരിയാക്കാം എന്ന് നമ്മളോട് ഇങ്ങോട്ട് പറയാൻ തുടങ്ങി. ”

അന്ന് അഭിമുഖത്തിൽ പ്രതിരാജ് പറഞ്ഞ വാക്കുകൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് നിരവധി സിനിമകളിലൂടെ അന്ന് പൃഥ്വിരാജ് പറഞ്ഞതൊക്കെ ശരിയാണ് എന്ന് മീനാക്ഷി തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട് വളരെയധികം കഴിവുള്ള ഒരു താരം തന്നെയാണ് മീനാക്ഷി എന്ന് ആർക്കും തോന്നുന്ന രീതിയിൽ തന്നെയായിരുന്നു ഓരോ സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടായിരുന്നത്